രതിമൂര്‍ഛയുടെ ആനന്ദവേളയില്‍ ഉമിനീര്‍ പുരുഷന്റെ വായിലേയ്ക്ക് ഹിമബിന്ദു പോലെ ഇറ്റു വീഴ്ത്താന്‍ നിങ്ങള്‍ക്കാവുമോ? ഏറ്റവും വികാരതീവ്രമായ ചുംബനമാണത്. താന്ത്രിക വിധിയനുസരിച്ച് സ്ത്രീയുടെ ഉമിനീര് അമൃതാണ്. രതിമൂര്‍ച്ഛയുടെ നിര്‍വൃതിയിലുളള സ്ത്രീയുടേതാകുമ്പോള്‍ അതിന് പ്രത്യേകത കൂടും.
ഇത് പുസ്തകത്തിലുളള മാര്‍ഗങ്ങളാണ്. അവിടെയില്ലാത്തത് പലതും നിങ്ങള്‍ക്ക് സ്വന്തമായി കണ്ടെത്താനാകും. ദാമ്പത്യജീവിതം ഒരിക്കലും ഒഴിയാത്ത മധുചഷകമാകുന്നത് ഓരോ തവണയും പുതുമ കണ്ടെത്താനുളള അന്വേഷണം നടക്കുമ്പോഴാണല്ലോ.
ഇണയുടെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അനുഭവമാകണം ഓരോ ചുംബനവും. ഇനിയുളള രാവുകളില്‍ നിങ്ങളുടെ ഉമിനീര്‍ത്തുളളികള്‍ സ്നേഹത്തിന്റെ ഹിമകണങ്ങളാകട്ടെ