•  

വിദഗ്ദ്ധനാണോ.......എങ്ങനെയറിയാം.......?

ശാസ്ത്രലോകം അടിയന്തരമായി കണ്ടുപിടിയ്ക്കേണ്ട ഒരുപകരണമുണ്ട്. പുരുഷന്റെ ലൈംഗിക ശേഷി അളക്കാനുളള ഉപകരണം. ഭൂകമ്പത്തിന്റെ തോത് വരെ കൃത്യമായി കണ്ടുപിടിയ്ക്കാം, ഏറ്റവും അത്യാവശ്യമായ ഈ സംഗതി അളന്നു തൂക്കി നോക്കാന്‍ മാര്‍ഗമില്ലെന്നു പറഞ്ഞാല്‍. ഇതില്‍പരം നാണക്കേട് ശാസ്ത്രലോകത്തിന് വരാനില്ല.

Get Notifications from Malayalam Indiansutras