•  

സെക്‌സിലെ ചില പുതിയ പൊസിഷനുകള്‍

കിടക്കയിൽ പതിവായി ചെയ്യുന്ന ഒരേ പൊസിഷനിൽ നിങ്ങൾ ബോറടിക്കുന്നില്ലേ .സ്ത്രീകൾ മുകളിൽ വരുന്ന പൊസിഷൻ അനവധി തവണ ചെയ്യുമ്പോൾ നിങ്ങൾക്കതിൽ ഒരു അതിശയോക്തിയും തോന്നാറില്ല .ലൈംഗിക ജീവിതത്തിൽ ഇത് മികച്ചതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?

നിങ്ങൾക്ക് അനായാസം ചെയ്യാവുന്ന ചില സെക്സ് പൊസിഷനുകൾ ചുവടെ ചേർക്കുന്നു .ഈ 6 പൊസിഷനും നിങ്ങളുടെ പ്രണയത്തെയും ലൈംഗിക ജീവിതത്തെയും കൂടുതൽ മനോഹരമാക്കും .

 എക്സ് പൊസിഷൻ

എക്സ് പൊസിഷൻ

ഏക്സ് പൊസിഷനെ ക്രിസ് ക്രോസ്സ് പൊസിഷൻ എന്നും പറയാറുണ്ട് .ഇത് വളരെ സാവധാനം അടുത്ത് ചെയ്യേണ്ട പൊസിഷനാണ് .നിങ്ങളുടെ പുറത്തിരുന്നു പങ്കാളി നിങ്ങൾക്ക് മുഖാന്തരമായി ഇരിക്കുക .കാലുകൾ പരസ്പരം പിണഞ്ഞു എക്സ് രൂപത്തിലിരിക്കണം .കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു പങ്കാളിയെ സഹായിക്കുക .

 

പ്രീറ്റ്സെൽ പൊസിഷൻ

പ്രീറ്റ്സെൽ പൊസിഷൻ

പുരുഷൻ നിങ്ങളുടെ മേൽ മുട്ടുകുത്തി , ഒരു കാൽ അരക്കെട്ടിനടുത്തും മറ്റേ കാൽ നിതംബത്തിനടിയിലായും വയ്ക്കുക . വശങ്ങളിലൂടെയുള്ള ഇത്തരം പൊസിഷൻ നിങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരിക്കും .

 

സ്പൈഡർ പൊസിഷൻ

സ്പൈഡർ പൊസിഷൻ

ഇതിനെ ക്രാബ് പൊസിഷൻ എന്നും പറയാറുണ്ട് .നിങ്ങളുടെ ഇടുപ്പ് പൊങ്ങി ,കാലുകൾ ശരീരത്തിന്റെ ഇരുവശത്തുമായി വയ്ക്കുക .നിങ്ങൾ രണ്ടുപേരും ചലനങ്ങൾ നിയന്ത്രിക്കുമ്പോൾ ,ഒരു താളത്തിൽ മനോഹരമാകും .

 

 സ്‌പോർക്ക് പൊസിഷൻ

സ്‌പോർക്ക് പൊസിഷൻ

സ്പൂണിങ് പൊസിഷനിൽ നിങ്ങൾ പരിചിതരാണെങ്കിൽ ഇത് നിങ്ങൾക്ക് അനായാസമായിരിക്കും .രണ്ടുപേരും ഇരുവശങ്ങളിലായി കിടക്കുന്നതിനു പകരം ,നിങ്ങളുടെ കാലിനിടയിലൂടെ പങ്കാളിയുമായി 90 ഡിഗ്രിയിൽ കിടക്കുക .ഇത് രണ്ടുപേരെയും ഉത്തേജിപ്പിക്കുവാൻ കഴിവുള്ള പൊസിഷനാണ് .

 

  സ്നോ ഏഞ്ചൽ പൊസിഷൻ

സ്നോ ഏഞ്ചൽ പൊസിഷൻ

ഇത് മുകളിൽ നിന്നും താഴേക്കുള്ള സാധാരണ പൊസിഷനാണ് .നിങ്ങളുടെ മുഖം നോക്കി ഇരിക്കുന്നതിന് പകരം ,നിങ്ങൾ പങ്കാളിയുടെ നിതംബം നോക്കിയാകും ഇരിക്കുക .ഇത് നിങ്ങളെ കൂടുതൽ ആസ്വാദ്യമാക്കും .

 

 

 

 

English summary
Crazy Sex Positions That You Can Try

Get Notifications from Malayalam Indiansutras