•  

സെക്‌സില്ലാതെയും ആ അനുഭൂതി

ചിലർ പൂർണ്ണമായും ലൈംഗിക ബന്ധത്തിലേർപ്പെടാതെ തന്നെ സെക്സ് ആസ്വദിക്കും .ഇത് ഒരു വലിയ വിഭാഗം ജനത്തിനും പുതിയ വാർത്തയായിരിക്കും .ഇവരുടെ സെക്സ് ജീവിതത്തിൽ പുരുഷന്മാർക്ക് യാതൊരു ബന്ധവുമില്ല .

ഇത് പല സ്ത്രീകളും വെളിപ്പെടുത്താത്ത ലൈംഗിക സാധ്യതകളാണ് .സെക്സ് ഇല്ലാതെ ആസ്വദിക്കാവുന്ന 8 വഴികൾ ചുവടെ ചേർക്കുന്നു .

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്‌സില്ലാതെയും ആ അനുഭൂതി

മറ്റൊരാളുടെ മുന്നിൽ നിന്നും സ്വയംഭോഗം ചെയ്യുക

 

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്‌സില്ലാതെയും ആ അനുഭൂതി

കാനഡയിലെ സെക്സോളജിസ്റ്റും റിലേഷൻഷിപ് വിദഗ്ദ്ധയുമായ ഡോക്ടർ കാർലിന് കോസ്റ്റ പറയുന്നത് നിങ്ങളുടെ പങ്കാളിയെ ഒരു യന്ത്രത്തെപ്പോലെ കാണുന്നതിനുപകരം നിങ്ങൾ സ്വയം നിങ്ങൾക്ക് രതിമൂർച്ഛ ഉണ്ടാക്കുക .

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്‌സില്ലാതെയും ആ അനുഭൂതി

നിങ്ങളുടെ ലൈംഗിക ആത്മവിശ്വാസം വർദ്ധിപ്പിക്കാനും രതിമൂർച്ഛ നിയന്ത്രിക്കാനുമായി അവർ നിർദ്ദേശിക്കുന്ന ഒരു മാർഗ്ഗം അഡൾട്ട് ഷോയിൽ പോയി പരസ്പരം മറ്റൊരാളുടെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്യുക എന്നതാണ് .

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്സ് കളിപ്പാട്ടങ്ങൾ വളരെ പണ്ട് മുതൽക്കേ നിലവിലുള്ളതാണ് .മെറിൻ നിർദ്ദേശിക്കുന്നത് വീ -വൈബ് പോലുള്ള ദമ്പതികൾക്കുള്ള കളിപ്പാട്ടങ്ങളോ ഒറ്റയ്ക്കാണെങ്കിൽ ഇവാ പോലുള്ള ഡയിമ കളിപ്പാട്ടങ്ങളോ ആണ് .ഇവ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന വൈബ്രേറ്ററുകളാണ് .അതിനാൽ മറ്റു ബുന്ധിമുട്ടുകൾ ഇല്ലാതെ തന്നെ നിങ്ങൾക്ക് ആസ്വദിക്കാനാകും .

 

 

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്‌സില്ലാതെയും ആ അനുഭൂതി

മസ്തിഷ്കമാണ് നമ്മുടെ ഏറ്റവും വലിയ ലൈംഗികാവയവം .നമുക്കിത് അറിയാമെങ്കിലും ഇത് അവഗണിക്കുകയാണ് പതിവ് .ലൈംഗികതയ്ക്ക് മുൻപ് അല്ലെങ്കിൽ ഇടയ്ക്ക് അശ്ലീല സംസാരം വരികയാണെങ്കിൽ ശാരീരിക ബന്ധത്തേക്കാൾ വേഗത്തിൽ നിങ്ങൾക്ക് രതിമൂർച്ഛ ലഭിക്കും .

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്‌സില്ലാതെയും ആ അനുഭൂതി

സ്ത്രീകൾക്ക് രതിമൂർച്ഛ ലഭിക്കുവാൻ വദന സുതരം ആവശ്യമാണ് .സ്ത്രീയുടെ മനസ്സിൽ ലൈംഗികതയുള്ളതുകൊണ്ടാണ് അവൾക്ക് അരക്ഷിതത്വബോധം തോന്നുന്നത് .നിങ്ങളുടെ പങ്കാളിയെ ഉപേക്ഷിച്ചു പോകുവാനല്ല ഞങ്ങൾ പറയുന്നത് .ലൈംഗികത പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ പ്രവർത്തിയാണ് .എന്നാൽ വദന സുതരത്തിൽ നാം വളരെയേറെ ശ്രദ്ധിക്കണമെന്ന് ഡോക്ടർ കാർലെൻ പറയുന്നു .

 

 

സെക്‌സില്ലാതെയും ആ അനുഭൂതി

സെക്‌സില്ലാതെയും ആ അനുഭൂതി

ലൈംഗികാരോഗ്യ വിദഗ്ധയും ,കൺസൾട്ടന്റും എഴുത്തുകാരിയുമായ കെയ്റ്റ് സ്കെലിസി പറയുന്നത് അവർ വീ -വൈബ് ടച് ,ജി -സ്പോട്ട് കളിപ്പാട്ടങ്ങൾ അരൗസൽ എണ്ണകൾ എന്നിവയുടെ ആരാധികയാണെന്നാണ് .ഇവ യോനിഭാഗത്തെ രക്തയോട്ടം കൂട്ടുകയും വളരെ എളുപ്പത്തിൽ രതിമൂർച്ഛ ലഭ്യമാക്കുകയും ചെയ്യും .

 

Read more about: kamasutra
English summary
Ways To Get Off Without Actually Having Sex
Story first published: Wednesday, April 26, 2017, 16:06 [IST]

Get Notifications from Malayalam Indiansutras