മുഖാമുഖം ചരിഞ്ഞു കിടന്ന് പരസ്പരം ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കാം. ഏഴു സെക്കന്റെങ്കിലും ഈ നില തുടരണമെന്ന് ശാസ്ത്രം പറയുന്നു. ഒരു യോഗനിലയാണ് ഈ ചുംബനം.
ഇണയുടെ കീഴ്ചുണ്ട് കടിച്ചു വലിക്കുന്ന ഒരു രീതിയുണ്ട്. കീഴ്ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച ശേഷം പതിയെ കടിച്ച് തന്നിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു. എന്നിട്ട് ചുണ്ടുകളും നാവുമുപയോഗിച്ച് അതിനെ മെല്ലെ താലോലിക്കുന്നു. ക്രീഡകള്‍ക്ക് ആവേശം നല്‍കുന്ന ഒരു ചുംബനരീതിയാണ് ഇത്.
മേല്‍ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുന്നതും കടിച്ചു വലിക്കുന്നതുമൊക്കെ സ്ത്രീയ്ക്കും പുരുഷനും ഒന്നു പോലെ ഉത്തേജനമുണര്‍ത്തുന്നതാണ്. സ്ത്രീയുടെ ലൈഗികാവയവങ്ങളും മേല്‍ചുണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ചൈനീസ് സിദ്ധാന്തം കാമസൂത്രവും അംഗീകരിക്കുന്നുണ്ട്. ശരീരം മുഴുവന്‍ ഉണര്‍ത്താന്‍ ഈ രീതിയ്ക്കു കഴിയും.