•  

നല്‍കൂ രതിമൂര്‍ച്ഛയുടെ സമ്മാനം, തുടരെ...

എന്താണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം(orgasm) എന്നറിയേണ്ടേ? ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂര്‍ച്ഛ എന്നു പറയാം. ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ തളര്‍ച്ച. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികള്‍ ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്.

അടുപ്പിച്ചടുപ്പിച്ച് രതിമൂര്‍ച്ഛയുണ്ടാകുന്നതിനെയാണ് തുടര്‍ച്ചയായ രതിമൂര്‍ച്ഛ അഥവാ മള്‍ട്ടിപ്ലിള്‍ ഓര്‍ഗാസം പറയുന്നത്

അനുനിമിഷം അതിസങ്കീര്‍ണമാവുകയാണ് നമ്മുടെ സമൂഹവും ഒപ്പം ബന്ധങ്ങളും. രതിയുടെ കാര്യത്തിലാണ് ഈ സങ്കീര്‍ണത ഏറെ വില ഈടാക്കുന്നത്. കിടപ്പറയില്‍ നിന്നും രതിമൂര്‍ച്ഛ മാത്രമല്ല നര്‍മ്മഭാഷണം പോലും പതിയെ അപ്രത്യക്ഷമാവുകയാണെന്ന് പല സര്‍വെകളും ചൂണ്ടിക്കാട്ടുന്നു.

അടുത്ത പേജില്‍ ....
വേഴ്ചയുടെ അന്തരീക്ഷം

Read more about: love, sex, love making
Story first published: Monday, June 11, 2007, 5:30 [IST]

Get Notifications from Malayalam Indiansutras