ചുണ്ടുകളെ ചുംബനത്തില്‍ നിന്നടര്‍ത്തി ഇനിയവളെയൊന്നു നോക്കൂ. സംതൃപ്തിയുടെ ഒരുകോടി നക്ഷത്രങ്ങള്‍ ജ്വലിക്കുന്ന ഒരു മുഖം കാണാം. ആ ജ്വലനത്തിന്റെ വികാരവായ്പിലാണ് കിടപ്പറയുടെ സായൂജ്യം. ഏത് ആണ്‍കുട്ടിയ്ക്കും അഭിമാനം തോന്നുന്ന ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടാവും തീര്‍ച്ച.
വിരല്‍ വിരുത് കുറേ നേരം പ്രയോഗിച്ചിട്ടും ആശിച്ച ഫലം കിട്ടുന്നില്ലെങ്കില്‍ നിരാശരാവുകയല്ല വേണ്ടത്. മണിക്കൂറുകളോളം വിരലുകൊണ്ടുരസാനും നില്‍ക്കേണ്ട. ഏറെ നേരം ഉരസിയാല്‍ ക്ലിറ്റോറിസിലെ ചര്‍മ്മത്തിന് കേടു വരികയും രതിമൂര്‍ച്ഛയ്ക്കു പകരം അവള്‍ക്ക് മൂര്‍ച്ചയുളള വേദന ലഭിക്കുകയും ചെയ്യും എന്നതാവും ഫലം. അതിരുകടന്ന ഉത്തേജനം നന്നല്ല.
ക്ലിറ്റോറിസ് ഉത്തേജനത്തിന് ഒരിടവേള നല്‍കുക. അവളുടെ ശരീരത്തില്‍ നിങ്ങളുടെ സ്പര്‍ശനം കൊതിക്കുന്ന ഭാഗങ്ങള്‍ വേറെയുമുണ്ടല്ലോ. യോനിയുടെ പരിസരത്തു ശ്രദ്ധയൂന്നി ആലിംഗന ചുംബനാദികള്‍ കൊണ്ട് അവളെ ചൂടുപിടിപ്പിച്ചെടുക്കാവുന്നതേയുളളൂ.
വിരലിന്റെ വിരുതുകള്‍ കൊണ്ട് രതിമൂര്‍ച്ഛയുടെ വലക്കണ്ണി നെയ്തെടുക്കാമെന്ന് ബോധ്യമായില്ലേ. ഇത്തിരിപ്പോന്ന വിരലിന്റെ തുമ്പിലുമുണ്ട് വികാരത്തിന്റെ ഉറവകള്‍. വേണ്ട വിധം അത് പ്രയോഗിച്ചാല്‍ അനുഭൂതിയുടെ വെളളച്ചാട്ടം സൃഷ്ടിക്കാം. വേണ്ടത് അല്‍പം ക്ഷമയും ഇത്തിരി ശ്രദ്ധയും.