•  

ആദ്യരാത്രിയിലെ പരവേശം

ആദ്യരാത്രി. ഈ രാത്രിയില്‍ മനസ് മനസിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കുമെന്നാണ് കവി പറയുന്നത്. ലോലവികാരങ്ങളുടെ നഖങ്ങള്‍ നീഹാര ബിന്ദുക്കളണിയുന്നത് ഈ രാത്രിയിലത്രേ! കല്യാണത്തിനു മുമ്പ് ഈ രാത്രിയൊന്ന് വന്നണയാന്‍ നെയ് തേങ്ങയുടച്ച് പ്രാര്‍ത്ഥിക്കും കുമാരീ കുമാരന്‍മാര്‍. വിവാഹസ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്ന നാള്‍ തൊട്ട് എല്ലാവരും മനസില്‍ മനോഹരമായ ഒരു മണിയറ പണിതിടും. പലതരത്തിലുളള മന്‍മഥ നടനങ്ങളും സ്വപ്നത്തില്‍ ആടുകയും ചെയ്യും.

Story first published: Sunday, April 14, 2002, 5:30 [IST]

Get Notifications from Malayalam Indiansutras