മാറുന്ന ലൈംഗിക സങ്കല്‍പങ്ങള്‍

ചൈനയില്‍ രതി ഉപകരണങ്ങളുടെ കച്ചവടം പൊടിപൊടിയ്ക്കുകയാണ്. രതിയെക്കുറിച്ച് സംസാരിക്കുന്നതു പോലും പാപമായാണ് സോഷ്യലിസ്റ് സമൂഹം കരുതുന്നത്. വളരെ അടുത്ത സുഹൃത്തുക്കളോട് അല്ലെങ്കില്‍ ഇരുള്‍ നിഴല്‍ വീണ പാര്‍ലറുകളില്‍ ഒക്കെ വളരെ രഹസ്യമായാണ് ചൈനയില്‍ രതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അവിടെയാണ് കൃത്രിമമായി രതി സുഖം നല്‍കുന്ന ഉല്‍പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത്.

Please Wait while comments are loading...