വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ......... ഈയിടെ റിലീസായ ഫാന്റം എന്ന മമ്മൂട്ടിച്ചിത്രത്തില്‍ ഇങ്ങനെ തുടങ്ങുന്ന ഒരു ഗാനമുണ്ട്. ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് പാട്ടെഴുതുമ്പോള്‍ വല്ല മന്മഥ ചിന്തയും മനസിലുണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും മന്‍മഥലീലയിലെ അതിപ്രധാനമായ ഒരിനമാണിത്. വിരല്‍ തൊട്ടാല്‍ പെണ്‍പൂവ് വിരിയും, വിടരും.



Click it and Unblock the Notifications






