•  

ജി. സ്പോട്ട് : വികാരഗംഗയുടെ മാനസസരോവരം

സ്പോട്ട് തഴുകുന്നതിനു മുമ്പ്...

നേരത്തെ പറഞ്ഞതു പോലെ തുടങ്ങുന്നതു തന്നെ ജി. സ്പോട്ടിലാകാന്‍ പാടില്ല. അതിന് താഴെ പറയുന്ന ചില തന്ത്രങ്ങള്‍ ആദ്യമേ പയറ്റണം.

ഒന്നാമതായി ആനന്ദത്തിന്റെ അപാരതകളിലേയ്ക്ക് സ്വയം ഇറങ്ങിച്ചെല്ലാനുളള ക്ഷമയും മനസും പങ്കാളികള്‍ക്കുണ്ടായിരിക്കണം.

പ്രാരംഭലീലകക്ക് ശേഷമേ ജി. സ്പോട്ടിനെക്കുറിച്ച് ചിന്തിക്കാവൂ. പുരുഷന് അപാരമായ മനസാന്നിദ്ധ്യം വേണമെന്ന് ലളിതമായി പറയാം.

സ്പര്‍ശനത്തിനു വേണ്ടി കൊതിയ്ക്കുന്ന ഒരു മനോനിലയിലേയ്ക്ക് അവളെ എത്തിക്കണം.

ലൈംഗികബന്ധത്തില്‍ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പുരുഷന്മാര്‍ വില കൊടുക്കുന്നില്ലെന്ന് ഫെമിനിസ്റുകള്‍ പതിവായി പറയാറുളള പരാതിയാണ്. സത്യവുമാണ്. ഇണയ്ക്ക് വേണ്ടതെന്തെന്ന് ചോദിച്ചു മനസിലാക്കി അവള്‍ക്കാവശ്യമായത് നല്‍കാന്‍ കേസരികള്‍ മെനക്കെടാറില്ല. അതു കൊണ്ട് എന്തും പ്രയോഗിച്ചു നോക്കും മുമ്പ് മനൈവിയോട് സമ്മതം വാങ്ങണം.

ഇവിടെ സമ്മതം ചോദിച്ചാല്‍ ആദ്യം അവള്‍ വിസമ്മതിച്ചേക്കാം. കാരണം സ്ത്രീകള്‍ പലപ്പോഴും കാര്യങ്ങള്‍ അങ്ങനെ തുറന്നു പറയാറില്ല. അതിനാല്‍ അവളെക്കൊണ്ട് സമ്മതിപ്പിക്കേണ്ടും വിധം കുറച്ചു നേരം കൂടി ആമുഖമെഴുത്തു നടക്കേണ്ടിയിരിക്കുന്നു.

ഇനി വേണം ജി. സ്പോട്ട് തഴുകല്‍ ആരംഭിക്കേണ്ടത്.

Read more about: love making, kiss, couple, sex
Story first published: Friday, June 14, 2002, 5:30 [IST]

Get Notifications from Malayalam Indiansutras