•  

പുരുഷന്‍ എന്തിന് ബലാല്‍സംഗം ചെയ്യുന്നു?

Rape
 
ചില പുരുഷന്‍മാര്‍ക്ക് ബലാല്‍സംഗത്തിനിടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്പോള്‍ സ്ഖലനം നടക്കുന്നില്ല എന്ന്‌ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ നിന്നും വെറും ലൈംഗികലക്ഷ്യമല്ല പുരുഷന്‍മാരെ ബലാല്‍സംഗത്തിന്‌ പ്രേരിപ്പിക്കുന്നതെന്ന്‌ തെളിയുന്നു.


മാനഭംഗം നടത്തിയതിന്റെ പേരില്‍ ജയില്‍വാസമനുഭവിക്കുന്ന ഒരാളുടെ വാക്കുകള്‍ ഇപ്രകാരമാണ്‌- അച്ചടക്കം എന്തെന്നറിയാത്ത സ്ത്രീയെയാണ് ഞാന്‍ ബലാല്‍സംഗം ചെയ്തത്. അതില്‍ എനിക്കൊരു കുറ്റബോധവും ഇല്ല. താനാണ് എല്ലാം, മറ്റൊല്ലാവരും ഒന്നിനും കൊളളാത്തവര്‍ എന്ന മനോഭാവമാണവര്‍ക്ക്. അവരെ ഒരു പാഠംപഠിപ്പിക്കാനുളള മാര്‍ഗ്ഗമായി ഞാന്‍ കണ്ട വഴിയാണിത്.

പലരോടും പുച്ഛമനോഭാവം വച്ചുപുലര്‍ത്തുന്നവരാണ് ചില സ്ത്രീകള്‍. മിക്കയാളുകളും തങ്ങളുടെ നിലവാരത്തിന്‌ യോജിച്ചതല്ലെന്ന ധാരണയാണ് ചിലര്‍ക്ക്. വളരെ ചുരുക്കം പേരോടെ അവര്‍ സംസാരിക്കൂ.

ഇതിന് പുറമേ എല്ലാമറിയാമെന്ന് ഭാവിക്കുന്നവരുമുണ്ട്. തനിക്ക് കീഴെയുളള ജീവനക്കാരെ ആണ്‍പെണ്‍ ഭേദമില്ലാതെ മറ്റുളളവരുടെ മുന്നില്‍ വച്ച് വഴക്ക്പറയാനും മറ്റും അവര്‍ക്ക് ഉത്സാഹമാണ്.

സ്ത്രീകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുകയെന്നത് തന്നെ മിക്ക പുരുഷന്‍മാര്‍ക്കും അസഹ്യമാണ്. അതിനിടെ മറ്റുളളവരുടെ മുന്നില്‍ വച്ച് അപമാനിതനാകേണ്ട സാഹചര്യം കൂടി വന്നാല്‍ അതവരില്‍ പ്രതികാര മനോഭാവം സൃഷ്ടിക്കും. തന്റെ ജോലിയിലും ചിന്തകളിലും സ്‌ത്രീത്വം പുലര്‍ത്താത്തവരെയും എല്ലാവരെയും പുച്ഛമനോഭാവത്തോടെ കാണുന്നവരെയും പാഠംപഠിപ്പിക്കാനുളള മാര്‍ഗമായാണ്‌ ഇത്തരക്കാര്‍ മാനഭംഗത്തെ കാണുന്നത്‌.

ഇത്തരം കേസ്സുകളില്‍ ലൈംഗിക അഭിലാഷം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമല്ല മറിച്ച പ്രതികാരമനോഭാവവും സ്‌ത്രീ എപ്പോഴും പുരുഷനെക്കാള്‍ താഴെയാണെന്ന്‌ മനോഭാവവുമാണ്‌ ഇവരെ മാനഭംഗത്തിന്‌ പ്രേരിപ്പിക്കുന്നത്‌.

അടുത്ത പേജില്‍ ....
ഞാന്‍ തന്നെ ശക്തന്‍, അധികാരം സ്ഥാപിക്കല്‍

 

English summary
"In the United States, a woman is sexually assaulted or raped every six minutes . 85% of victims know their attacker and 84% of rapes will go unreported,
Story first published: Saturday, August 4, 2007, 5:30 [IST]

Get Notifications from Malayalam Indiansutras