•  

സ്ത്രീകള്‍ക്കും ആസ്വദിക്കാം സ്വയംരതി.....

ആസ്വദിക്കുക, ആഴത്തില്‍ ശ്വസിച്ച്....ക്ലൈമാക്സ് കൈവരിക്കുമ്പോള്‍ പുറത്തു വരുന്ന ലൈംഗികോര്‍ജത്തെ ചെറുക്കാതിരിക്കുക. ആഴത്തില്‍ ശ്വസിച്ച് അതിനെ ഏറ്റുവാങ്ങുക. ശ്വാസം പിടിച്ച് ശരീരത്തോട് ഏറ്റുമുട്ടാതിരിക്കണം.

ആഴത്തില്‍ ശ്വസിച്ച് അടിവയറിലെ പേശികള്‍ ചലിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. ഇത് വേഴ്ച നല്‍കുന്ന സുഖത്തിന് സമാനമായ ആനന്ദം നല്‍കും. മന്മഥ പേശികള്‍ (pelvic muscle‍) സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതും നല്ലതാണ്.

രതിമൂര്‍ച്ഛയിലെത്തിയാലും ഉത്തേജനം തുടരണം. ആദ്യരതിമൂര്‍ച്ഛയോടെ ശരീരം തീക്ഷ്ണമായി സംവേദനക്ഷമമാവും. അടുത്ത രതിമൂര്‍ച്ഛയ്ക്കു വേണ്ടി തീകത്തിക്കേണ്ട വേളയാണിത്. ആദ്യത്തേതു കൊണ്ട് തൃപ്തമായാല്‍ തുടരെ ലഭിക്കുന്ന മറ്റൊരനുഭൂതി ശരീരത്തിന് നിഷേധിക്കപ്പെടുകയാവും ഫലം.

അടുത്ത പേജില്‍ ....
സ്വയം സെക്സ് ആസ്വദിക്കൂ... മെച്ചമുണ്ട്....

Story first published: Monday, August 6, 2007, 5:30 [IST]

Get Notifications from Malayalam Indiansutras