•  

അടിപൊളി സ്ഖലനത്തിന് എന്തു ചെയ്യണം?

Man Erection
 
നല്ലൊരു സ്ഖലനം തന്നെയാണ് ലൈംഗിക ബന്ധത്തെ അതിന്റെ പരിപൂര്‍ണതിലെത്തിക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എങ്ങനെ നല്ലൊരു സ്ഖലനം സാധ്യമാക്കാം?

ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത്. പഴം, മുട്ട, അണ്ടിപ്പരിപ്പ്, മുളക്, ഉള്ളി, വൈന്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. പുരുഷലിംഗത്തിനും വ്യായാമം അത്യാവശ്യമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. സമ്മര്‍ദ്ദം എന്നുള്ളത് എപ്പോഴും ലൈംഗികജീവിതത്തിന്റെ ശത്രുവാണ്.

പുകവലി, മദ്യപാനം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. ഇവ രണ്ടും ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അടിക്കടി സ്വയംഭോഗം ചെയ്യുന്ന ശീലത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടതാണ്. തുടര്‍ച്ചയായ സ്ഖലനങ്ങള്‍ ത്രില്‍ കുറയ്ക്കും.

ശരിയായ സെക്‌സ് പൊസിഷനുകള്‍ തിരിച്ചറിയാന്‍ സാധിക്കണം. ആമുഖലീലകളിലൂടെയും ഓറല്‍ സെക്‌സിലൂടെയും മറ്റും ലൈംഗികമായി ഉത്തേജിക്കപ്പെടാനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിനുശേഷം ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന സെക്‌സ് പൊസിഷന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മിഷണറി, ഡോഗി പോലുള്ള രീതികള്‍ ശക്തമായ സ്ഖലനം സാധ്യമാക്കുന്നവയാണ്.

ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. വീട്ടിലെത്തിയാല്‍ അടിവസ്ത്രങ്ങള്‍ അഴിച്ചുവെയ്ക്കുന്നതാണ് നല്ലത്. ഉറങ്ങുമ്പോള്‍ വായുസഞ്ചാരമുള്ള അയവുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതാണ് നല്ലത്.

English summary
As you grow older you'll find it a little difficult to get a strong erection and satisfy your partner in bed. A weak erection can strain your sexual relationship, and hurt your pride as well
Story first published: Tuesday, October 30, 2012, 14:21 [IST]

Get Notifications from Malayalam Indiansutras