•  

സ്ത്രീകള്‍ക്കും ആസ്വദിക്കാം സ്വയംരതി.....

സ്വയം സെക്സ് ആസ്വദിക്കൂ... മെച്ചമുണ്ട്.... ആദ്യരതിമൂര്‍ച്ഛ ഒരു വികാരസ്ഫോടനമാണെങ്കില്‍ തുടര്‍ന്നുവരുന്നത് ആഴമേറിയ ശാരീരികാനുഭൂതിയാണ്. അതിന്റെ അലകളെ ഉള്‍ക്കൊളളാന്‍ പരിശീലനം ആവശ്യവുമാണ്. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും സങ്കോചവും വികാസവുമൊക്കെ മനസു കൊണ്ടുള്‍ക്കൊളളുമ്പോഴാണ് രതിയുടെ ആസ്വാദനം പൂര്‍ണതോതില്‍ നടക്കുന്നത്.

ഓരോരുത്തര്‍ക്കും ഓരോ അനുഭൂതിയാണ് ആസ്വാദ്യം. ഒരാളിന്റേത് മറ്റൊരാളിന്റേതിന് സമാനമാകണമെന്നില്ല. തനിക്കു വേണ്ടത് സ്വയം കണ്ടെത്തി അതിനെ ആലിംഗനം ചെയ്ത് സ്വന്തമാക്കുകയാണ് വേണ്ടത്. പിന്നെ അതിന്റെ അടുത്ത ഘട്ടമെത്താനുളള പരിശീലനവും.

സ്വയം ശാരീരികാനുഭൂതി ആസ്വദിക്കാന്‍ കഴിയുന്നു എന്നതു മാത്രമല്ല സ്വയം സെക്സിന്റെ പ്രസക്തി. സ്വന്തം ശരീരത്തിന് എന്താണ് വേണ്ടത് എന്ന് ലൈംഗിക വേഴ്ചയില്‍ പങ്കാളിയോട് പറയാനും സ്വയം സെക്സ് സഹായിക്കും. ഒറ്റയ്ക്കും പങ്കാളിക്കൊപ്പവും രതിയാസ്വദിക്കാം, നന്നായി സ്വയം രതി ചെയ്യാനറിയാമെങ്കില്‍.

സ്ത്രീകള്‍ക്കും ആസ്വദിക്കാം സ്വയംരതി.....

Story first published: Monday, August 6, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras