•  

ചുംബനത്തിന് ചിലത് പറയാനുണ്ട്

ചിലപ്പോള്‍ പതുക്കെ, മറ്റു ചിലപ്പോള്‍ വന്യമായി..ഇങ്ങനെ പുരുഷന്റെ ചുംബനങ്ങളുടെ മൂഡ് ഓരോ നിമിഷവും വ്യത്യസ്തമാണ്. നല്ലൊരു ഭാര്യയ്ക്ക് ഈ ചുംബനങ്ങളുടെ സന്ദേശം തിരിച്ചറിയാന്‍ സാധിക്കണം.

Kissing Decode
 

കവിളില്‍ പതുക്കെ നല്‍കുന്നൊരു ചുംബനം. തീര്‍ച്ചയായും അതൊരു പതിവുചുംബനാണ്. ഒരു സാധാരണ സ്‌നേഹപ്രകടനം. എന്നാല്‍ ഇതിന് അല്‍പ്പം ശക്തി കൂടുതലുണ്ടെങ്കില്‍ മനസ്സിലാക്കേണ്ടത് എന്താണ്? പ്രിയപ്പെട്ടവന് സന്തോഷമുള്ള എന്തോ നടന്നിട്ടുണ്ട്. സന്തോഷിക്കുന്ന എന്തോ ഒരു വാര്‍ത്ത പറയാന്‍ പോകുന്നുണ്ടെന്നാണ്.

നെറ്റിയില്‍ ചെറിയൊരു ചുംബനം തരുകയാണെങ്കില്‍ നിങ്ങളോട് വല്ലാത്തൊരു വാത്സല്യം തോന്നുന്നുണ്ടെന്നാണ്. കെട്ടിപിടിച്ചുകൊണ്ടാണ് അത്തരം ഒരു ചുംബനം നല്‍കുന്നതെങ്കിലോ? അത് ഏറെ നീണ്ടു നില്‍ക്കുന്നതോ ആണെങ്കില്‍ ഉറപ്പിക്കുക, അദ്ദേഹത്തിന്റെ മനസ്സ് ആകുലപ്പെടുന്നുണ്ട്.

കാതില്‍ ഒരു കടിയും ചുണ്ട് കടിച്ചുപൊട്ടിക്കുമെന്ന് തോന്നുന്ന ഇംഗ്ലീഷ് കിസ്സുമായാണ് വരവെങ്കില്‍ എന്തായിരിക്കും അര്‍ത്ഥം. ഞാനിപ്പോള്‍ റെഡിയായി വരും. നീ ഒരുങ്ങി നിന്നോ? നമുക്കൊന്ന് ആനന്ദിക്കാം. എന്നു തന്നെയാണ്. ആളുകള്‍ക്കനുസരിച്ച് ഈ സന്ദേശങ്ങളില്‍ മാറ്റം വരും. അതു കണ്ടെത്തുന്നത് ഒരു പെണ്ണിന്റെ മിടുക്കാണ്.

English summary
Whether hard or soft, gentle or aggressive, the way your man kisses you is an instant indicator of his mood and feelings. Read this quick guide to different types of kisses and what your man is trying to tell you!
Story first published: Wednesday, July 11, 2012, 11:09 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras