•  

വദനസുരതം പുകവലിയേക്കാള്‍ അപകടകരം

Sexy Lip
 
പുകവലിക്കുന്നവര്‍ തൊണ്ടയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, പുകവലിയേക്കാള്‍ എത്രയോ മടങ്ങ് അധിക സാധ്യത വദനസുരതം(ഓറല്‍ സെക്‌സ്) ചെയ്യുമ്പോഴുണ്ടാകുന്നുവെന്ന കാര്യം എത്ര പേര്‍ക്കറിയാം?

20 വര്‍ഷത്തിനിടെ തൊണ്ടയില്‍ കാന്‍സറുണ്ടായ 271 പേരുടെ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന സത്യം പുറത്തുന്നത്. ഇതില്‍ 72 ശതമാനം പേരുടെയും രോഗത്തിനുകാരണമായത് പാപില്ലോമവൈറസാണ്.

സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ നിന്നാണ് ഈ വൈറസുകള്‍ പുരുഷന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയില്‍ വദനസുരതത്തിലേര്‍പ്പെടുന്നവരിലാണ് ഈ അസുഖം കൂടുതലായി കണ്ടു വരുന്നത്.

പങ്കാളിയുടെ ലൈംഗികാവയവം ഏറ്റവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കുക. പൂപ്പലോ ചൊറിച്ചിലോ ഇല്ലാത്ത വിധത്തില്‍ ആണിന്റെയും പെണ്ണിന്റെയും ഗൂഹ്യഭാഗങ്ങള്‍ വൃത്തിയാക്കി വെയ്ക്കാന്‍ ശ്രമിക്കണം. നനവുള്ള അവസ്ഥയാണ് പലപ്പോഴും ഈ വൈറസിന്റെ അതി പ്രസരത്തിന് കാരണമാകുന്നത്.

English summary
Unprotected oral sex with multiple partners can give you cancer of Oro Pharyngeal and tonsillitis.

Get Notifications from Malayalam Indiansutras