•  

എന്തിന് 69? അത് നല്ലതാണോ?

വ്യത്യസ്തമായ അനുഭൂതികള്‍ക്ക് വേണ്ടി മനുഷ്യന്‍ പരമാവധി കൊതിക്കുന്നതിന്റെ ഉദാഹരണമാണ് 69 എന്നറിയപ്പെടുന്ന സംഭോഗനില. വദനസൂരതം അത്ഭുതകരമായ നിലയിലേക്ക് ഒരേ സമയം വളരുന്ന ഈ നില തലതിരിഞ്ഞ സംഭോഗ രീതിയായതിനാലാണ് 69 എന്നറിയപ്പെടുന്നത്. സത്യത്തില്‍ ഇരുവരും ആവേശത്തിന്റെ പരകോടിയിലെത്തിയാലല്ലാതെ ഈ നില പരീക്ഷിക്കരുത്.

അണുവിട വിടാതെ ഇണയെ അറിയാനും ഒരു വേള വന്യമായ അന്വേഷണ ത്വരയുമായാണ് ഈ നിലയിലേക്ക് എത്തുന്നത്. സ്വവര്‍ഗ ഭോഗികളാണ് ഈ രീതി സാധാരണ പരീക്ഷീക്കുന്നത്. എങ്കിലും ഒരേ തരത്തിലുള്ള സംഭോഗ നിലകളിലെ മടുപ്പ് ഒഴിവാക്കുവാനും വ്ത്യസ്തതയ്ക്കുമായി ഇത്തരം നിലകള്‍ ആവാം.

Couple in love
 

ഈ രീതി എത്രയോ കാലങ്ങള്‍ക്കും മുമ്പെ ഭാരതീയ കാമശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭോഗ രീതി മനോഹരമായി കൊത്തി വച്ച ശില്പങ്ങള്‍ എത്രയോ പുരാതന ക്ഷേത്രങ്ങളില്‍ കാണാം.

സെക്‌സ് ദൈവികതയോടടത്തു ന്ില്‍ക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് ക്ഷേത്രച്ചുമര്‍ച്ചിത്രങ്ങളിലെ ലൈംഗിക വേഴ്ചാ ചിത്രങ്ങള്‍. 69 എന്ന സംഭോഗനിലയില്‍ പുരുഷലിംഗം സ്ത്രീയുടെ വദനത്തിനഭിമുഖമായും യോനീമുഖത്ത് പുരുഷന്റെ വദനവും വരുന്നു. സാധാരണ ഭോഗം പോലെ തന്നെയുള്ള ആസ്വാദനം തന്നെയാണ് നടക്കുന്നതും. എന്നാല്‍ ചിലര്‍ ഈ രീതിയെ എതിര്‍ക്കുകയും ആരോഗ്യപരമായും നല്ലതല്ലെന്നും വാദിക്കുന്നുണ്ട്.

English summary
Basically, 69 is a sex position in which there is no intercourse. This oral sex position can be of great fun. Here are few tips to master the position.
Story first published: Wednesday, November 20, 2013, 17:21 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras