•  

അത് വെറും കാമെറാ ട്രിക്കാണേ...

നീലച്ചിത്രങ്ങള്‍ കാണുന്ന ഏതൊരാണിനും ആദ്യം സംശയമുണ്ടാവുന്നത് സ്വന്തം ശേഷിയെക്കുറിച്ചാണ്. അവയവ വലിപ്പമാണ് അവനെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്.

ഇതും കൊണ്ടെങ്ങനെ കല്യാണം കഴിയ്ക്കും എന്നു കരുതുന്നവന് ലോകവ്യാപാര കേന്ദ്രത്തിലെ ഭീകരാക്രമണമൊന്നും ഒരു പ്രശ്നമേയല്ല. ചിത്രത്തില്‍ കണ്ടതു പോലെയല്ലല്ലോ ഇത് എന്ന ചിന്ത അവന്റെ മനസിലെ സദാ അലട്ടും.

അത് സത്യമല്ലെന്നും ഇണയെ തൃപ്തിപ്പെടുത്താന്‍ അത്രയും വലിപ്പമുളളതൊന്നും വേണ്ടെന്നും അവനവന്റെ കൈയിലുളളത് തന്നെ ധാരാളമാണെന്നും പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമാണ്. സത്യം അതാണ് സഹോദരാ... സാഹിത്യ കൃതികളും കുമാരീകുമാരന്മാരുടെ മനസില്‍ അപക്വമായ രതിചിത്രങ്ങളാണ് വരച്ചിടുന്നത്.

ഹോര്‍മോണൊക്കെ കുത്തിവച്ച് കൃത്രിമമായി വലിപ്പം കൂട്ടിയെടുത്ത അവയവ മുഴുപ്പുമായാണ് നീലനടന്മാര്‍ അഭിനയത്തിനെത്തുന്നത്. അവരുടെ അഭിനയവും ശേഷിയും കരുത്തുമൊക്കെ കണ്ടാല്‍ നമ്മളൊന്നും പുരുഷന്മാരേ അല്ലെന്നു തോന്നും.

അടുത്ത പേജില്‍ ....
മണിക്കൂറുകള്‍ നീളുന്ന രതി......

Read more about: bluefilm, love, sex
Story first published: Monday, July 22, 2002, 5:30 [IST]

Get Notifications from Malayalam Indiansutras