ശുക്ലം രുചികരമാക്കിയതുകൊണ്ട് എന്ത് കാര്യം എന്ന് ആരും ചോദിക്കണ്ട. സെക്‌സില്‍ അങ്ങനെ പലതും ഉണ്ട്. അതെല്ലാം ഓരോരുത്തരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും എന്ന് മാത്രം.
ഓറല്‍ സെക്‌സ് അല്ലെങ്കില്‍ വദന സുരതത്തില്‍ ശുക്ലത്തിന്റെ രുചിയ്ക്ക് പോലും പ്രധാന്യമുണ്ട്. ഇക്കാര്യത്തില്‍ അറപ്പ് വിചാരിക്കേണ്ട കാര്യമില്ലെന്നാണ് അഭിജ്ഞമതം. അങ്ങനെയെങ്കില്‍ എങ്ങനെ ശുക്ലത്തിന്റെ രുചിവര്‍ദ്ധിപ്പിക്കാം?
എല്ലാവര്‍ക്കും വദന സുരതം ഇഷ്ടപ്പെട്ടോളണം എന്നില്ല. ചിലപ്പോള്‍ ആ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകും, ചിലര്‍ക്ക് ശുക്ലത്തിന്റെ രുചിയായിരിക്കും പ്രശ്‌നം. അത് പരിഹരിക്കാനുള്ള വഴികളെ കുറിച്ചാണ് ഇനി പറയുന്നത്.
പഴങ്ങളാണ് ഇതിന് ഏറ്റവും ഉത്തമം. പൈനാപ്പിള്‍, വാഴപ്പഴം, കിവി, പപ്പായ തുടങ്ങിയവയ്ക്ക് ശുക്ലത്തെ കൂടുതല്‍ രുചികരമാക്കാനും സുഗന്ധപൂരിതമാക്കാനും കഴിവുണ്ടത്രെ. ഇതൊന്ന് ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന കാര്യമാണ്.
നിങ്ങള്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണോ? എങ്കില്‍ കാര്യങ്ങള്‍ കുഴയും. മദ്യപരുടെ ശുക്ലത്തിന് മോശം രുചിയും മണവും ആയിരിക്കും എന്നാണ് പറയുന്നത്. അതുപോലെ തന്നെ പുകവലിയും പ്രശ്‌നമാണ്. അടുച്ച ഡേറ്റിങ്ങിന് ഒരു മൂന്ന് ദിവസം മുമ്പെങ്കിലും ഈ രണ്ട് പരിപാടിയും അവസാനിപ്പിച്ച് നോക്കൂ... അപ്പോഴറിയാം അതിന്റെ ഗുണം.
വെളുത്തുള്ളി, ഉള്ളി, ബ്രൊക്കോളി, കോളിഫ്‌ലവര്‍ തുടങ്ങിയവയും ശുക്ലഗന്ധവും രുചിയും മോശമാക്കുന്നവയാണ് എന്നാണ് പറയുന്നത്. ഇവയില്‍ നിന്ന് അല്‍പം മാറി നില്‍ക്കുന്നത് ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലതായിരിക്കും.