•  

ലൈംഗികതയിലുള്ള കടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫോര്‍പ്ലെയില്‍ അവളെ മൃദുവായി കടിക്കുന്നത് ഒരു ആനന്ദമാണ്. ഉമ്മവെക്കുകയും നക്കുകയും ചെയ്യുന്നതിനിടയില്‍ ചെറുതായി ഒന്നു കടിക്കുകയും ചെയ്യുന്നു. ചെറിയ വേദനയോടെയുള്ള സുഖം സെക്‌സില്‍ ആരായാലും ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ ചിലര്‍ക്ക് ഇത് ഇഷ്ടപ്പെടണമെന്നുമില്ല. ലൈംഗികതയ്ക്കിടയിലെ കടിയില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

Dos and Don’ts of biting during sex
 

കടിച്ചു കൊണ്ടു തുടങ്ങേണ്ട. പങ്കാളിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു ഉമ്മവെച്ചും തലോടിയും ഒരു ബില്‍ഡപ്പ് നല്‍കി സെക്‌സ് തുടങ്ങാം.

Dos and Don’ts of biting during sex
 

കാണുന്ന ഭാഗത്തെല്ലാം കടിക്കേണ്ട കേട്ടോ. നെക്ക്, ചെവി, നെഞ്ച്, സ്തനങ്ങള്‍, അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഒന്നു കടിച്ചോളൂ. പക്ഷെ, സ്വകാര്യ ഭാഗങ്ങളില്‍ അരുതരുത്.

Dos and Don’ts of biting during sex
 

മൃദുവായി പങ്കാളിക്കു വേദനിക്കാത്ത രീതിയില്‍ വേണം കടിക്കാന്‍. ഉറക്കെ കടിച്ചു അവരുടെ മൂഡ് കളയാതെ നോക്കണം.

Dos and Don’ts of biting during sex
 

ഒരേ സ്ഥലത്തു തന്നെ വീണ്ടും വീണ്ടും കടിക്കുന്നത് വേദനിക്കാനിടയാക്കും. അതുകൊണ്ട് വ്യത്യസ്ത ഭാഗങ്ങളില്‍ കടിക്കാന്‍ ശ്രദ്ദിക്കുക. പല്ലുകള്‍ കൊണ്ട് സെന്‍സിറ്റീവായ സ്ഥലങ്ങളില്‍ കടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ദിക്കണം.

Dos and Don’ts of biting during sex
 

തുപ്പല്‍ ശ്രദ്ധിക്കണം. ചിലയാളുകള്‍ക്കു ശരീരത്തില്‍ തുപ്പല്‍ ആകുന്നതില്‍ താല്‍പ്പര്യം കാണില്ല സെക്‌സിന്റെ സമയത്താണെങ്കില്‍ പോലും. അതെല്ലാം പങ്കാളിയോടു പങ്കുവെച്ച് പതിയെ തുടങ്ങാം.

Dos and Don’ts of biting during sex
 

ചില സ്ത്രീകള്‍ക്കു അവരുടെ സ്തനങ്ങളില്‍ ഉറക്കെ കടിക്കുന്നത് ഇഷ്ടമാകും. എന്നാല്‍, ഇത് ചെയ്യുമ്പോള്‍ അവരുടെ എക്‌സ്പ്രഷന്‍ കൂടി നോക്കണം. വേദനിക്കുന്നുണ്ടെന്ന് തോന്നിയാല്‍ നിര്‍ത്തണം. കൂടുതല്‍ ഫ്‌ളഷി ആയ സ്ഥലങ്ങളില്‍ കടിക്കാന്‍ ശ്രദ്ദിക്കുക.

Dos and Don’ts of biting during sex
 

English summary
Here are some do’s and don’t of biting during sex.

Get Notifications from Malayalam Indiansutras