•  

പിരീയഡ് സമയത്ത് സെക്‌സ് ചെയ്യുന്ന സ്ത്രീ

പിരീയഡ് സമയത്ത് സെക്‌സ് ചെയ്യുന്നവരെ നിങ്ങള്‍ക്കറിയാമോ. എന്നാല്‍, വിശ്വസിക്കൂ. അങ്ങിനെയുള്ള നിരവധിയാളുകളുണ്ട്. അങ്ങിനെയുള്ളവരുടെ അനുഭവങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല കേട്ടോ. സത്യത്തില്‍ ഇവര്‍ പങ്കുവെക്കുന്ന കാര്യങ്ങള്‍ നോക്കുമ്പോള്‍ പിരീയഡ് സമയത്ത് സെക്‌സ് കാര്യമായി കാണേണ്ട സത്യമാണ്.

Real women share their experiences of sex during periods
 

പിരീയഡ് സമയത്ത് ഞാന്‍ ഹോണിയായിരിക്കും

മാസത്തിലെ മറ്റ് ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ പിരീയഡ് സമയത്ത് ഞാന്‍ കൂടുതല്‍ ലൈംഗികതാല്‍പ്പര്യമുള്ളവളാകാറാണ് പതിവ്. മാസത്തിലെ ആ സമയത്ത് ഇത്തരം കാര്യങ്ങള്‍ ഞാന്‍ കൂടുതല്‍ വ്യാപൃതയായിരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും പിരീയഡ്‌സിന്റെ അവസാന ദിവസങ്ങളില്‍ മാത്രം അതായത് രക്തം വളരെ കുറഞ്ഞ സമയത്തു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഞാന്‍ ഉറപ്പുവരുത്തുമെന്ന് അസ്മാ പറയുന്നു.

Real women share their experiences of sex during periods
 

ഈ സമയത്ത് ഞാന്‍ അവന് ഓറല്‍ സെക്‌സ് ചെയ്തു നല്‍കും

എന്നെ സംബന്ധിച്ചു എന്റെ പിരീയഡ് സമയത്ത് ധാരാളം രക്തം ഒഴുകുന്ന കൂട്ടത്തിലാണ്. അതിനാല്‍ തന്നെ മാസത്തിലെ ആ കാലഘട്ടത്തില്‍ ലൈംഗിക ബന്ധം ഞാന്‍ ഒഴിവാക്കും. എന്നുകരുതി ഞാന്‍ എന്റെ പങ്കാളിയെ ഒഴിവാക്കാറൊന്നുമില്ല. ഈ സമയത്ത് ഓറല്‍ ചെയ്തു ഞാന്‍ അവനെ സന്തോഷിപ്പിക്കും. പിരീയഡ് സമയത്തുള്ള ഓറല്‍ വളരെ മികച്ചതാണെന്നാണ് തന്റെ അഭിപ്രായമെന്ന് കിരാത്ത് പറയുന്നു.

Real women share their experiences of sex during periods
 

സ്തനങ്ങള്‍ ഉയരുന്ന പിരീയഡ് സമയം

എന്റെ പിരീയഡ് സമയത്തെ സെക്‌സ് എന്തൊരു രസമാണെന്നോ. പിരീയഡ് സമയത്ത് പ്രത്യകിച്ചും എന്റെ സ്തനങ്ങള്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നിരിക്കും. അതുകൊണ്ടു ത്‌ന്നെ ഫോര്‍പ്ലെയിലാണ് ഞങ്ങള്‍ അവസാനിപ്പിക്കാറുള്ളത്. കിടക്കിയല്‍ ഒരു തുണിവിരിച്ചാണ് ഈ സമയത്തു സെക്‌സ് ചെയ്യുന്നത്. പക്ഷേ, അതുകൊണ്ടൊരു വ്യത്യസവുമില്ലെന്നാണ് എന്റെ അനുഭവം. അനന്വ പറയുന്നു.

Real women share their experiences of sex during periods
 

രതിമൂര്‍ച്ച സിംപിളാണ്

പിരീയഡ് സമയത്തെ സെക്‌സ് എന്റെ ഫേവറൈറ്റാണെന്നാണ് ജാസ്മിന്‍ പറയുന്നത്. കാരണമെന്താണെന്നോ, ഈ സമയത്തുള്ള സെക്‌സില്‍ രതിമൂര്‍ച്ച വളരെ പെട്ടെന്നു സംഭവിക്കുമെന്നതു തന്നെ.

Real women share their experiences of sex during periods
 

മടിപിടിച്ചുള്ള സെക്‌സ്

പിരീയഡ് സമയത്തു ഞാന്‍ വലിയ മടിയുള്ള കൂട്ടത്തിലാണെന്ന് റാസ പറയുന്നു. ഈ സമയത്തുള്ള സെക്‌സ് മികച്ചൊരു അനുഭവമാണ് തന്നെ സംബന്ധിച്ച്. കൂടുതല്‍ പ്രയത്‌നം ആവശ്യമില്ലാതെ ലളിതമായി ചെയ്യുന്ന സെക്‌സും മറ്റൊരു അനുഭവമാണെന്നും റാസ.

Real women share their experiences of sex during periods
 

സെന്‍സിറ്റീവാണ് ഞാന്‍

യോനിയുടെ കാര്യത്തില്‍ താന്‍ എത്രത്തോളം സെന്‍സിറ്റീവാണെന്ന് തിരിച്ചറിയുന്നതു വരെ ഞാന്‍ പിരീയഡ് സെക്‌സിനെ കുറിച്ചു ചിന്തിച്ചിരുന്നെന്ന് അനിത. മിഷണറിയാണ് ഈ സമയത്ത് മികച്ചതെന്നാണ് തന്റെ അഭിപ്രായമെന്നും അനിത പറയുന്നു. മറ്റു സമയത്തേക്കാള്‍ കൂടുതല്‍ സെക്‌സിനായി ഈ സമയത്താണ് തനിക്കിഷ്ടമെന്നും അനിത.

Real women share their experiences of sex during periods
 

English summary
we got some real women to share what sex during periods feels.
Story first published: Wednesday, August 30, 2017, 15:53 [IST]

Get Notifications from Malayalam Indiansutras