•  

ഷവറിനടിയുള്ള സെക്‌സ്: ലൈംഗികതയിലെ പുത്തന്‍ പുതുമ

ഷവര്‍ സെക്‌സ് എനാണ് ഇതിനു പറയുക. അതായത്, ഷവറിനിടയിലുള്ള സെക്‌സ്. എല്ലാവര്‍ക്കും ഇതിനു അവസരം ലഭിക്കണമെന്നില്ല. എന്നാല്‍, അവസരം ലഭിച്ചു ഒരു തവണ ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല.

നിങ്ങള്‍ സ്വപ്‌നം കണ്ടു നടക്കുന്ന ആ ഷവര്‍ സെക്‌സ് എങ്ങനെ കിടു ആക്കാമന്നല്ലേ.

Sex in the shower! Positions that guarantee hot, wet orgasms
 

വെള്ളമാണെല്ലാം

കുത്തനെയുള്ള സ്ഥലത്തു നിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ ഒഴുകുന്ന വെള്ളം ലിംഗത്തിനു ദോഷം ചെയ്യും. ഷവര്‍ സെക്‌സ് ചെയ്യുന്നതിനു മുമ്പായി ഷവര്‍ പുരുഷന്റെ പിറകില്‍ നിന്നാണെന്ന് ഉറപ്പാക്കണം.

Sex in the shower! Positions that guarantee hot, wet orgasms
 

ഷവര്‍ ഡോഗി

ഷവറിനടിയില്‍ ഡോഗി പൊസിഷന്‍ വളരെ ലളിതമാണ്. കാലുകള്‍ രണ്ടും അകത്തി അവനെ പിന്നില്‍ നിന്നും പ്രവേശിക്കാന്‍ അനുവദിക്കുക. കാലുകള്‍ സ്ലിപ്പ് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Sex in the shower! Positions that guarantee hot, wet orgasms
 

ക്രിസ് ക്രോസ്

അവന്റെ തുടകളിലൂടെ അരക്കെട്ടിലോ നിങ്ങളുടെ ഒരു കാല്‍ കയറ്റിവെച്ചുള്ള പൊസിഷനാണിത്. കയ്യില്‍ പിടിക്കാവുന്ന ഷവറാണെങ്കില്‍ കാര്യം ഒന്നുകൂടി രസകരമായിരിക്കും. സെക്‌സ് ചെയ്യുന്നതിനിടയില്‍ വെള്ളം തെറിപ്പിച്ചു ആനന്ദം കണ്ടെത്താം.

Sex in the shower! Positions that guarantee hot, wet orgasms
 

മുഖത്തോടു മുഖം

ഷവര്‍ സെക്‌സിലെ ചുംബിക്കാനും കാണാനും പറ്റിയ പൊസിഷനാണിത്. കുറച്ചു കായിക ബലം ഉള്ളവര്‍ക്കാണ് ഈ പൊസിഷന്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുക. നിങ്ങളുടെ കാലുകള്‍ അവന്റെ അരക്കെട്ടില്‍ ചുറ്റി അവന്‍ നിങ്ങളെ ഉയര്‍ത്തിയെടുക്കുന്ന രീതിയാണിത്. തെന്നി വീഴാതെ ശ്രദ്ദിക്കണം. ഇതിനായി റബര്‍ മാറ്റുകള്‍ ഇടാം.

Sex in the shower! Positions that guarantee hot, wet orgasms
 

രതിമൂര്‍ച്ച മറക്കാം

രതിമൂര്‍ച്ച മാത്രമല്ല സെക്‌സ്. ഫോര്‍പ്ലെയില്‍ രതിമൂര്‍ച്ച വരുത്താന്‍ ശ്രദ്ധിച്ചാല്‍ മതി. ഇതിനായി ഏറ്റവും നല്ലത് ഓറല്‍ സെക്‌സ് ആണ്.

Sex in the shower! Positions that guarantee hot, wet orgasms
 

English summary
We are on a mission to make you enjoy shower sex just the way you dreamed of. Here’s how!
Story first published: Saturday, September 16, 2017, 11:29 [IST]

Get Notifications from Malayalam Indiansutras