•  

അനല്‍ സെക്‌സ് ചെയ്യുന്നതിനു മുമ്പ് അറിയേണ്ടതെല്ലാം

കിടപ്പറയിലെ പരീക്ഷണങ്ങളില്‍ നിന്നും ഇനിയും ഏറെ വ്യത്യസ്തരീതികള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കണം. ലൈംഗികജീവിതം ആസ്വദിക്കാനുളള മനസും സങ്കല്‍പങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനുളള സന്മനസുമുണ്ടെങ്കില്‍ സെക്‌സ് ഏറ്റവും ആസ്വാദകരമാക്കാം. ലൈംഗികതയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അനല്‍ സെക്‌സ് കൂടി പരീക്ഷിച്ചു നോക്കുക. സത്യത്തില്‍ ഭൂരിഭാഗം ആളുകളും അത് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നതാണെന്നുള്ളത് എത്രപേര്‍ക്കറിയാം.

അനല്‍ സെക്‌സിന്റെ കുറിച്ചു പറയുമ്പോള്‍ അധികമാളുകള്‍ക്കും അതു സാധാരണ സെക്‌സില്‍ നിന്നും ഏറെ വ്യത്യസ്തമായ വൃത്തികെട്ട രീതിയാണെന്നു വരെയുള്ള വിചാരണയാണ്. എന്നാല്‍, സത്യത്തില്‍ ഇതും ഒരു ലൈംഗികതയാണെന്നു മനിസിലാക്കുകയാണ് ആദ്യം വേണ്ടത്. അതായക് അനല്‍ സെക്‌സ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അറപ്പു തോന്നേണ്ട കാര്യമില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനല്‍ സെക്‌സ് നിങ്ങള്‍ക്കും സുന്ദരമാക്കാം.

  എല്ലാവര്‍ക്കും പറ്റില്ല

എല്ലാവര്‍ക്കും പറ്റില്ല

താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം അനല്‍ സെക്‌സ് ചെയ്താല്‍ മതിയെന്നാണ് ഇതിലെ ആദ്യ കാര്യം. അതായത്, പങ്കാളിയുടെ ഉത്തമ സമ്മതം ലഭിച്ചാല്‍ മാത്രം പിന്‍ വാതിലിലൂടെ മതി. അല്ലെങ്കില്‍ അതൊരു ദുരിതാനുഭവമായിരിക്കും. പിന്‍ഭാഗത്തെ അതിനു തയാറാക്കണമെങ്കില്‍ ആദ്യം നാവു കൊണ്ടും കൊണ്ടും ഉത്തേജിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഏറ്റുവം സെന്‍സിറ്റീവയുള്ള അവയവങ്ങളില്‍ ഒന്നാണ് ഇതും.

വൃത്തിയില്ലാത്തതൊന്നുമല്ല

വൃത്തിയില്ലാത്തതൊന്നുമല്ല

വൃത്തിയുടെ കാര്യത്തില്‍ വലിയ കണ്‍സപ്റ്റുള്ളവര്‍ അനല്‍ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്. സമൂഹം പറയുന്ന പോലെ അനല്‍ സെക്‌സ് മോശപ്പെട്ടതോ വൃത്തികെട്ടതോ രീതിയലുള്ള പരിപാടിയേ അല്ല. മനുഷ്യ ശരീരത്തിലുള്ള ഒരു അവയവമാണ് ഇതെന്നും സെക്‌സ് ആസ്വദിക്കാനുള്ളതാണെന്നുമുള്ള ഒരു മനസ് മാത്രം മതി. പങ്കാളിയുടെ താല്‍പ്പര്യം ഉറപ്പാക്കണം ചെയ്യുന്നതിന് മുമ്പ് എന്നത് പറയേണ്ട കാര്യമില്ലല്ലോ.

 തുടക്കം

തുടക്കം

ഈ ഭാഗത്തുള്ള മസിലുകള്‍ കൂടുതല്‍ ടൈറ്റ് ആയതിനാല്‍ തുടക്കത്തില്‍ ചെറിയ വേദനയ്ക്കു സാധ്യതയുണ്ട്. യോനിയില്‍ ചെയ്യുന്നതിനേക്കാളും കരുതി വേണം അനല്‍ ചെയ്യാന്‍. ക്ഷമ വേണം. സ്വീകരിക്കുന്നത് പങ്കാളിയായതിനാല്‍ നിങ്ങള്‍ക്കു വേദനിക്കില്ലെങ്കിലും അവര്‍ക്കു വേദനിക്കും.

 ലൂബ്രിക്കന്റുകള്‍

ലൂബ്രിക്കന്റുകള്‍

തുടക്കത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് മോയിസ്ച്ചുറൈസറുകള്‍ പോലെയുള്ളവ ഉപയോഗിക്കാം. ജലാംശം കൂടുതലുള്ള ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുന്നതാണ് ഉത്തമം.

 പൊസിഷനുകള്‍

പൊസിഷനുകള്‍

സാധാരണ സെക്‌സിലേതു പോലെ അനല്‍ സെക്‌സിലും വിവിധ പൊസിഷനുകള്‍ പരീക്ഷിച്ചു ആസ്വാദകരമാക്കണം. പല രീതികള്‍ പരീക്ഷിക്കുന്നതോടൊപ്പം അവളെ കൂടുതല്‍ ഉത്തേജിപ്പിക്കാനും മറക്കരുത്.

 കോണ്ടം

കോണ്ടം

അനല്‍ സെക്‌സില്‍ കോണ്ടം ഉപയോഗിക്കുന്നത് സെക്‌സ് കൂടുതല്‍ സൗകര്യമുള്ളതാക്കും. മസിലുകള്‍ കൊണ്ട് ഡ്രൈ ആയിരിക്കുന്ന ഭാഗത്തിലൂടെ സെക്‌സ് ചെയ്യുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണെന്നാണ് പഠനങ്ങള്‍.

റിലാക്‌സ് ചെയ്തുമതി

റിലാക്‌സ് ചെയ്തുമതി

വളരെ സാവധാനത്തില്‍ പങ്കാളിയുടെ മനസ്സറിഞ്ഞ് വേണം അനല്‍ സെക്‌സ് ചെയ്യാന്‍. വ്യക്തമായ തയാറെടുപ്പുകളോടെ പങ്കാളിയുമായി ചര്‍ച്ച ചെയ്തു വേണം. അമിതാവേശം വേണ്ട അനല്‍ സെക്‌സിന്.

 രതിമൂര്‍ച്ച

രതിമൂര്‍ച്ച

അനല്‍ സെക്‌സ് അതിന്റെതായ കൃത്യമായ രീതികളിലൂടെ ചെയ്താല്‍ രതമൂര്‍ച്ചവരെയുണ്ടാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

 

English summary
Anal can be great; mindblowing, actually. But, most people get it wrong for the simple reason that they don’t really know how to get it in right.
Story first published: Monday, August 7, 2017, 10:32 [IST]

Get Notifications from Malayalam Indiansutras