കല്യാണം കഴിയുന്നയുടനെ തന്റെ വിശ്വാസങ്ങളും രീതികളും ഇണയും അംഗീകരിക്കണമെന്നും അതിന് വിസമ്മതിക്കുന്നത് തന്റെ വ്യക്തിത്വത്തെ അവഹേളിക്കുന്നതായും മറ്റേയാള്‍ കരുതിയാല്‍ പ്രശ്നം ഗുരുതരമാകും. കല്യാണം കഴിച്ചു പോയതു കൊണ്ടു മാത്രം വിശ്വാസങ്ങളെ ഉപേക്ഷിക്കേണ്ടി വന്നത് ഒരു തീരാവ്യഥയായി മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും ശേഷിയ്ക്കുന്ന ദാമ്പത്യം അനുഭൂതിദായകമാകണമെന്നില്ല.
കുട്ടികളെ ഏത് മതവിശ്വാസത്തില്‍ വളര്‍ത്തണമെന്നതും പില്‍ക്കാലത്ത് ഒരു ഈഗോയായി ചിലരില്‍ വളരും. ബന്ധുജനങ്ങളൊക്കെ സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പുറമെയാണിത്. ലോകം വെട്ടിപ്പിടിച്ച സന്തോഷത്തോടെ ആരംഭിച്ച ദാമ്പത്യ ജീവിതം ആകെ അലങ്കോലമാകാന്‍ ഇതൊക്കെ മതിയായ കാരണങ്ങളാണ്.
അടുത്ത പേജില്‍ ....
കുട്ടികള്‍ വേണോ വേണ്ടയോ?
കുട്ടികള്‍ വേണോ വേണ്ടയോ?