•  

മംഗല്യച്ചരട് കെട്ടും മുമ്പ്......

തകം നോക്കി, പത്തില്‍ പത്ത് പൊരുത്തവും ഒത്ത് ദമ്പതികളായവരോട് (ഇതൊന്നും ചെയ്യാതെയും) രഹസ്യമായി നമുക്ക് ഇങ്ങനെയൊരു ചോദ്യം ചോദിച്ചു നോക്കാം.

അടുത്ത ജന്മം ഇതു പോലെ,ഇങ്ങനെ തന്നെ ജനിക്കുന്നു എന്ന് സങ്കല്‍പിക്കുക. അന്നും ആണിന്റെ പേര് ഗോപാലകൃഷ്ണനും സ്ത്രീജനം കോമളവല്ലിയും. അന്നും ഒരുമിച്ച് ജീവിക്കാന്‍, ദമ്പതികളായി വാഴാന്‍ നിങ്ങള്‍ തയ്യാറാണോ?

കെട്ടിയേ തീരു എന്ന് നിര്‍ബന്ധമൊന്നുമില്ലാത്ത അവസ്ഥ. പൂര്‍വ ജന്മത്തിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍, പരസ്പരം മനസിലാക്കിയ അറിവു വച്ച് ഗോപാലകൃഷ്ണനെ കെട്ടാന്‍ കോമളവല്ലിയും കോമളവല്ലിയെ കെട്ടാന്‍ ഗോപാലകൃഷ്ണനും തയ്യാറാകുമോ എന്നതാണ് ചോദ്യം. (ചോദ്യത്തിന്റെ പേറ്റന്റ് ഡോ. പി. എം. മാത്യു വെല്ലൂരിന്).

അടുത്ത പേജില്‍ ....
പൊന്നച്ചോ, മതിയേ മതി.....


Read more about: orgasm, sex, love
Story first published: Thursday, August 1, 2002, 5:30 [IST]

Get Notifications from Malayalam Indiansutras