അജയന് ഈയിടെയായി ആകെ ഒരു അലസത. ഒന്നിനോടും ഒരു താല്പര്യമില്ലാത്ത അവസ്ഥ. ഒരു മാസം മുമ്പു വരെ ഓഫീസില്‍ അജയന്‍ ചുറുചുറുക്കുള്ള ഒരു യുവാവായിരുന്നു. ജോലിയ്ക്ക് മിടുക്കന്‍. മറ്റ് കാര്യങ്ങളിലും ഒട്ടും പിന്നിലല്ല. ചിരിയ്ക്കുന്ന മുഖവുമായി നടക്കുന്ന അജയന്‍ ഇപ്പോള്‍ ആകെ മാറിയിരിയ്ക്കുന്നു. ജോലിയില്‍ തീരെ ശ്രദ്ധ കാട്ടാറില്ല. വീട്ടിലും അധികനേരം ചെലവഴിക്കുന്നില്ല.



Click it and Unblock the Notifications






