•  

നല്‍കൂ രതിമൂര്‍ച്ഛയുടെ സമ്മാനം, തുടരെ...

സുരക്ഷിതമായ സാഹചര്യത്തില്‍ നടക്കുന്ന വേഴ്ചകളാണ് പലപ്പോഴും രതിമൂര്‍ച്ഛയിലെത്തുന്നത്. ഒരുതരത്തിലുമുളള മാനസിക സംഘര്‍ഷവും ഇല്ലാതെയാവണം സ്ത്രീയെ വേഴ്ചയിലേയ്ക്ക് നയിക്കേണ്ടത്.

അവസാന തിരയെയും തീരത്തിലയച്ച് വരാനിരിക്കുന്ന അതുല്യമായ അനുഭൂതികള്‍ക്കായി കാത്തുകിടക്കുന്ന കടലാവണം മനസ്. അതിന്റെ അപാരമായ ആഴങ്ങളില്‍ നിര്‍വൃതിയുടെ ശാന്തത മാത്രം.

കിടപ്പറയൊരുക്കലും പ്രധാനം തന്നെ. വൃത്തിയുളള കിടക്കവിരികള്‍. പഞ്ഞിക്കെട്ടു പോലെ പതുപതുത്ത തലയിണകള്‍. പ്രകാശത്തിന്റെ നേരിയ കിരണങ്ങള്‍, കുളിരു പകരുന്ന സുഗന്ധം ഇവയൊക്കെ സ്ത്രീയിലും പുരുഷനിനും അവശേഷിപ്പിക്കുന്ന സംഘര്‍ഷത്തെയും പടി കടത്തും.

കിടപ്പറയില്‍ അവളെത്തും മുന്പ് ഒരു ഷേവ്, കുളി. സൈലന്റ് മോഡില്‍ സെല്‍ഫോണ്‍ അശുഭകരമായ എല്ലാ ഓര്‍മ്മകളെയും ഒരു മൂളിപ്പാട്ടില്‍ പുറത്തെറിഞ്ഞ് തയ്യാറെടുക്കാം. ലക്ഷ്യം ഒന്നു മാത്രം. ഇന്നു് ഒന്നിലധികം രതിമൂര്‍ച്ഛയുടെ സുഖസംതൃപ്തി അവളറിയണം.

അടുത്ത പേജില്‍ ....
സ്ഖലനം കഴിഞ്ഞാല്‍‍‍‍‍‍‍ തീരുന്നില്ല കഥ....

Read more about: love, sex, kissing
Story first published: Monday, June 11, 2007, 5:30 [IST]

Get Notifications from Malayalam Indiansutras