•  

നല്‍കൂ രതിമൂര്‍ച്ഛയുടെ സമ്മാനം, തുടരെ...

ചെയ്യുന്നതെല്ലാം അവള്‍ക്കു വേണ്ടിയാണെന്ന് സ്ത്രീയെ ബോധ്യപ്പെടുത്തണം. അവളുടെ സന്തോഷമാണ് നിങ്ങളുടെ ലക്ഷ്യമെന്നും. ക്ലോക്കും വാച്ചും നിങ്ങളുടെ ശത്രുവാണ്. എത്രസമയമെടുത്താലും രതിമൂര്‍ച്ഛയുടെ ആഴങ്ങളിലേയ്ക്ക് അവളെ കൂട്ടിക്കൊണ്ടു പോകാന്‍ തീരുമാനമെടുക്കുക തന്നെ വേണം.

അവളിലേയ്ക്ക് നിങ്ങള്‍ പ്രവേശിക്കും മുന്പ് ഒന്നിലധികം രതിമൂര്‍ച്ഛ എന്ന ലക്ഷ്യം നേടാനാവുമോ എന്നും പരീക്ഷിക്കാം. കിടപ്പറയിലെ പരീക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന നോബല്‍ സമ്മാനമാണ് സെക്സിലെ സംതൃപ്തി.

തന്നെ ആവേശത്തിന്റെ കൊടുമുടി കയറ്റുക എന്നതു മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെന്ന് അവള്‍ തിരിച്ചറിഞ്ഞാല്‍ ലക്ഷ്യം പകുതി നേടിയെന്നുറപ്പിക്കുക. ആണിന്റെ സന്തോഷത്തിന് രണ്ടാം സ്ഥാനം മാത്രം. വിഷമിക്കേണ്ട, ഈ പ്രകടനം നീണ്ടു നില്‍ക്കുന്തോറും നിങ്ങള്‍ക്ക് കിട്ടാനുളളത് അതിന്റെ പരമാവധിയില്‍ കിട്ടിയിരിക്കും.

ശ്രദ്ധിക്കുക - രതിമൂര്‍ച്ഛകള്‍ അവള്‍ക്കുളളതാണ്. അതിനു വേണ്ടി അവള്‍ നിങ്ങളില്‍ നിന്നും പ്രകന്പനങ്ങളും ആളുന്ന തീയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് നല്‍കുക തന്നെ വേണം. തീരുമാനവും നിശ്ചയവുമെല്ലാം അവളുടേതാണ്. ലൈംഗികത സംബന്ധിച്ച ആണിന്റെ ഒരു മുന്‍വിധിയ്ക്കും കിടപ്പറയില്‍ സ്ഥാനമില്ലെന്നറിയുക.

ലക്ഷ്യമാണ് പ്രധാനം. ഈഗോയുടെ മേലാടകളും കിടപ്പറയില്‍ അഴിഞ്ഞു വീഴട്ടെ. 

Read more about: love, sex, kissing
Story first published: Monday, June 11, 2007, 5:30 [IST]

Get Notifications from Malayalam Indiansutras