•  

വേഴ്ച വന്യമാകണോ, വഴികള്‍ പലതുണ്ട്....

ശ്വാനരതിയുടെ വേറൊരു രീതിയും പരീക്ഷിക്കാവുന്നതാണ്. പിന്‍ഭാഗത്തു നിന്നുളള പുരുഷപ്രവേശനം സ്ത്രീകളില്‍ ആസക്തിയുടെ അഗ്നി പടര്‍ത്തുമെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സാധാരണ രീതിയില്‍ പിന്‍ഭാഗത്തു നിന്നും പുരുഷന്‍ പ്രവേശിച്ചാലുടന്‍ സ്ത്രീ കൈമുട്ടുകളില്‍ കുനിഞ്ഞു നില്‍ക്കുന്നു. പുരുഷനാകട്ടെ, മുട്ടുകുത്തി നില്‍ക്കുന്നതിനു പകരം ഒരു കാല്‍ മടക്കി മുന്നോട്ടാഞ്ഞ് വേഴ്ച നടത്തുന്നു.

ജി സ്പോട്ടില്‍ കടുത്ത സമ്മര്‍ദ്ദമേല്‍പ്പിക്കുന്ന ഈ രീതി സ്ത്രീയെ ലൈംഗിക സുഖത്തിന്റെ പരകോടിയിലെത്തിക്കും. യോനീദളങ്ങളിലും സമ്മര്‍ദ്ദമേല്‍ക്കുന്നതിനാള്‍ അവള്‍ക്ക് ഈ രീതി ഇരട്ടി മധുരമാകും.

നിതംബം ക്രമീകരിച്ച് പ്രവേശനത്തിന്റെ ആഴം സ്ത്രീയ്ക്കും നിശ്ചയിക്കാനാകും എന്നതും ഈ രീതിയുടെ മേന്മയാണ്. പുരുഷന്റെ മര്‍മ്മ കോശങ്ങളിലും അസാധാരണമായ സംവേദനങ്ങള്‍ ഏല്‍പ്പിക്കാന്‍ ഈ രീതി ശക്തമത്രേ. ബലം കൊടുക്കേണ്ടത് പുരുഷന്റെ തുടകളിലായതിനാല്‍ ആ ഭാഗത്തെ പേശികള്‍ ദൃഢപ്പെടുകയും ചെയ്യും.

അടുത്ത പേജില്‍ ....
ഇരുന്നയിരുപ്പില്‍‍‍‍‍‍‍‍‍‍‍ ഒരു വേഴ്ച...

Read more about: love, love making, sex
Story first published: Wednesday, June 27, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras