•  

വേഴ്ച വന്യമാകണോ, വഴികള്‍ പലതുണ്ട്....

ടെറിഫിക് ടി (terrific "T") എന്നു പേരിടാവുന്നതാണ് അവസാനം പറയുന്ന മാര്‍ഗം. മലര്‍ന്നു കിടക്കുന്ന സ്ത്രീയുടെ ഒരു കാല്‍ നേരെ ഉയര്‍ത്തി വയ്ക്കുന്നു. ഏതാണ്ട് ഒരു തൊണ്ണൂറ് ഡിഗ്രി കോണളവില്‍. അതിനു ശേഷം അവളിലേയ്ക്ക് പ്രവേശിച്ച് സുരതം ചെയ്യുന്നു.

സ്ത്രീയിലേയ്ക്ക് ആഴത്തില്‍ പ്രവേശിക്കുന്നതോടൊപ്പം ക്ലീറ്റോറിസ് ഉത്തേജിപ്പിക്കുകയുമാകാം. വളരെയെളുപ്പത്തില്‍ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കുന്ന മാര്‍ഗമാണിത്.

ശാരീരികമായി വളരെയധികം ആയാസമുളള മന്മഥമുറകളാണ് ഇവ. അതുകൊണ്ടാണ് കരുത്തിന്റെ കാര്യം ആദ്യമേ പറഞ്ഞത്. നല്ല മെയ് വഴക്കവും വേണം ഇരുവര്‍ക്കും. അല്ലെങ്കില്‍ ഉളുക്കു അല്ലെങ്കില്‍ ഉളുക്കു വീണ് കിടപ്പാവുമെന്നത് മൂന്നു തരം.

Read more about: love, sex, love making, kissing
Story first published: Wednesday, June 27, 2007, 5:30 [IST]

Get Notifications from Malayalam Indiansutras