•  

വേഴ്ച വന്യമാകണോ, വഴികള്‍ പലതുണ്ട്....

വന്യമായ വേഴ്ചയുടെ ഹരം ഒന്നു വേറെ തന്നെയാണ്, ആണിനും പെണ്ണിനും. മയില്‍പ്പീലിത്തഴുകലും തൂവലുഴിയലുമൊക്കെ കഴിഞ്ഞെങ്കില്‍ കാര്യങ്ങള്‍ ഇനിയല്‍പം മൃഗീയമാകണം.

കരുത്തും മനസുമുണ്ടെങ്കില്‍ വന്യമായ വേഴ്ചയുടെ ഹരമറിയാം. ശാരീരികമായ കരുത്ത് ഇവിടെ ഒരു പ്രധാന ഘടകം തന്നെയാണ്. വ്യായാമം ചെയ്ത് ഉറപ്പിച്ച ദൃഢമായ പേശികള്‍ വേഴ്ചയുടെ ശക്തിയും വ്യത്യസ്തതയും നിശ്ചയിക്കും.

തരക്കേടില്ലാത്ത വ്യായാമം കൂടിയാണ്, കേള്‍ക്കുന്പോള്‍ അസ്വാഭാവികമെന്നു തോന്നുന്ന പല വേഴ്ചാ മുറകളും. നിത്യേനെ ഇതില്‍ ചില മുറകള്‍ അഭ്യസിച്ചാല്‍ വയറിലും തുടയിലും നിതംബത്തിലുമുളള പേശികള്‍ ഉറയ്ക്കാന്‍ ഇവ സഹായകമാകും.

അങ്ങനെയുളള ചില മുറകളെപ്പറ്റിയാണ് ഇനി പറയുന്നത്.

അടുത്ത പേജില്‍ ....
കടുവയാകൂ കിടക്കറയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍....

Read more about: love, sex love making
Story first published: Wednesday, June 27, 2007, 5:30 [IST]

Get Notifications from Malayalam Indiansutras