•  

ലൈംഗികസുഖത്തിന് ആയുര്‍വേദം

ഭര്‍ത്താവിന്റെ ലിംഗം തീരെ ചെറുതായിരിക്കുകയും ഭാര്യയുടെ യോനി ആവശ്യത്തില്‍ കൂടുതല്‍ വലിപ്പമുള്ളതായിരിക്കുകയും ചെയ്യുമ്പോള്‍ സുരതപ്രക്രിയ വേണ്ടത്ര ആസ്വാദ്യകരമാകണമെന്നില്ല.

പ്രൌഢകളുടെയും പ്രസവിച്ചിട്ട് അധികനാളാകാത്ത സ്ത്രീകളുടെയും അയഞ്ഞ യോനി യുവാക്കളായ ഭര്‍ത്താക്കന്മാര്‍ക്ക് രുചിക്കാറില്ല. ഇത്തരക്കാരില്‍ യോനി സങ്കോചിച്ചാല്‍ രതിസുഖം വര്‍ദ്ധിക്കും. അതിനെക്കുറിച്ചുള്ള വിധികളിതാ:

 • ഇരിപ്പത്തടിയുടെ എണ്ണ നേര്‍ത്ത തേനോടു ചേര്‍ത്ത് യോനിയില്‍ നിറയ്ക്കുക.

 • പേച്ചുരവിത്ത്, പാച്ചൊറ്റി എന്നിവ അരച്ചുപുരട്ടുക.

 • തണ്ടോടുകൂടിയ താമര വെള്ളത്തില്‍ അരച്ച് വടികയാക്കി യോനിയില്‍ നിക്ഷേപിക്കുക.

 • മഞ്ഞള്‍, ദേവതാരം, താമരയല്ലി, വരട്ടുമഞ്ഞള്‍ എന്നിവ അരച്ച് യോനിയില്‍ പുരട്ടുക.

 • വയല്‍ച്ചുള്ളിവിത്ത് വെള്ളത്തില്‍ അരച്ച് പതിവായി യോനിയില്‍ പുരട്ടുക.

 • അമുക്കിരം, കൊട്ടം, വയമ്പ്, തിപ്പലി, മഞ്ഞള്‍, നീലത്താമര എന്നിവ വെള്ളത്തില്‍ അരച്ചു പുരട്ടുക.

  രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍
  ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
  സ്വയംഭോഗവും ജി സ്പോട്ടും
  ലൈംഗികപ്രശ്നങ്ങള്‍

 • Story first published: Wednesday, July 18, 2007, 5:30 [IST]

  Get Notifications from Malayalam Indiansutras