•  

രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍


സുരതത്തില്‍ സ്ത്രീക്കു തൃപ്തി ജനിക്കുന്നതിനു മുമ്പായി പുരുഷന്‍ തൃപ്തനായാല്‍, അതായത് രതിമൂര്‍ച്ഛ ഇരുവര്‍ക്കും ഒപ്പം സംഭവിച്ചില്ലെങ്കില്‍, സംഭോഗഫലം സിദ്ധിക്കുകയില്ല. സ്ത്രീക്ക് നൈരാശ്യം അനുഭവപ്പെടും. ലൈംഗികബന്ധത്തോട് സ്ത്രീക്ക് വിരക്തിയുണ്ടാവാനും ഇതിടയാക്കും.

അതിനാല്‍ പുരുഷന്മാര്‍ തങ്ങള്‍ക്കുമുമ്പേ സ്ത്രീകളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ മനസ്സുവെച്ച് ഭോഗത്തിലേര്‍പ്പെടണം. അതിനാല്‍ ദമ്പതികളുടെ സുഖസിദ്ധിക്കുവേണ്ടി ചില ഔഷധവിധികള്‍ താഴെ ചേര്‍ക്കുന്നു.

  • കോല്‍പുളി സിന്ദൂരത്തോടും തേനോടും ചേര്‍ത്ത് ഗുഹ്യാന്തരത്തില്‍ നിക്ഷേപിച്ചാലും സ്ത്രീക്ക് രതിമൂര്‍ച്ഛ അതിവേഗം സംഭവിക്കും.

  • പൊന്‍കാരം, കര്‍പ്പൂരം, രസം എന്നിവ മൂന്നും സമമായി തേനില്‍ കലര്‍ത്തി ലിംഗത്തില്‍ പുരട്ടി പുരുഷന്‍ സുരതത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ക്കു മുമ്പേ സ്ത്രീക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടും.

  • കാട്ടുപീച്ചില്‍പ്പൊടി (അല്ലെങ്കില്‍ കാട്ടുശതകുപ്പ) തേനില്‍ ചേര്‍ത്ത് യോനിയില്‍ നിക്ഷേപിച്ചാല്‍ പുരുഷനു മുമ്പായി സ്ത്രീ രതിമൂര്‍ച്ഛയിലെത്തും.

  • ശുദ്ധമായ രസം ജാതീരസത്തില്‍ മര്‍ദ്ദിച്ച് യോനിമധ്യത്തില്‍ നിക്ഷേപിച്ചാല്‍ സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.

  • തേന്‍, നെയ്യ്, അകത്തിഇലയുടെ ചാറ് ഇവയില്‍ പൊന്‍കാരം ഇടിച്ചു ചേര്‍ത്ത് ലിംഗത്തില്‍ പുരട്ടി ഭോഗിച്ചാലും സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.

    ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്

  • Story first published: Wednesday, July 18, 2007, 5:30 [IST]

    Get Notifications from Malayalam Indiansutras