•  

വിരലിന്റെ വിരുത് അവളുടെ വികാരച്ചുഴിയില്‍

വളരെ പതിയെയാണ് ക്ലീറ്റോറിസിനെ വിരലു കൊണ്ട് ഉരസിത്തുടങ്ങേണ്ടത്. മുന്നോട്ടും പിന്നോട്ടും വശങ്ങളിലേയ്ക്കും വിരല്‍ സഞ്ചരിക്കണം. വിരലിന്റെ അഗ്രം യോനീനാളത്തിലേയ്ക്ക് ചൂണ്ടുന്ന വിധത്തിലായിരിക്കണം സഞ്ചാരം.

ഇടയ്ക്കിടെ നടുവിരല്‍ യോനിയുടെ ഉളളിലേയ്ക്ക് പ്രവേശിക്കാന്‍ പോകുന്നു എന്ന തരത്തിലൊരു പ്രലോഭനവും ആകാം. യോനീകവാടത്തില്‍ ഇടയ്ക്കിടെ ഒരു സ്പര്‍ശനം. അല്‍പം ആഴത്തിലേയ്ക്ക് കടക്കാന്‍ പോകുന്നുവെന്നൊരു തോന്നിപ്പിക്കല്‍.

കവിളിലും ചുണ്ടിലും മാറിലുമൊന്നും ചുംബിക്കാന്‍ മറക്കേണ്ട. വികാരവിവശമായ ചുംബനങ്ങള്‍ അമര്‍ന്നു പതിക്കുന്നത് അവളെ രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുക തന്നെ ചെയ്യും.

ഇടയ്ക്കിടെ വിരലുകള്‍ യോനീദളങ്ങളിലൂടെയും ഓടിക്കളിക്കണം. നന്നായി അവള്‍ അതാസ്വദിക്കുന്നുണ്ടെന്ന് മുഖം വിളിച്ചു പറയും. ഏതാനും മിനിട്ടു നേരത്തേയ്ക്ക് ക്ലിറ്റോറിസിലും യോനീദളങ്ങളിലുമായുളള ഉരസല്‍ തുടരണം. പിന്നീട് യോനീനാളത്തിലേയ്ക്ക് വിരല്‍ പ്രവേശിപ്പിക്കാം.

അടുത്ത പേജില്‍ ....
ബലം വേണ്ട...സൂക്ഷിച്ച്....

Read more about: orgasm, sex, love
Story first published: Saturday, July 21, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras