•  

വിരലിന്റെ വിരുത് അവളുടെ വികാരച്ചുഴിയില്‍

ശക്തിയോടെ വിരല്‍ തളളിക്കയറ്റുകയല്ല വേണ്ടത്. യോനീമുഖത്തെ വഴുവഴുപ്പില്‍ വിരല്‍ അകത്തേയ്ക്ക് വഴുതിക്കയറുകയാണ് വേണ്ടത്. യോനിക്കുളളില്‍ പ്രവേശിക്കുന്ന വിരല്‍ഭാഗമത്രയും നന്നായി നനഞ്ഞു കുതിര്‍ന്നിരിക്കണം.

കുറേ നേരം വിരല്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നത് അവള്‍ക്ക് സുഖം നല്‍കും. ക്ലിറ്റോറിസില്‍ അമര്‍ത്തി വിരല്‍ നീക്കിയാല്‍ അനുഭൂതി പലമടങ്ങായി വര്‍ദ്ധിക്കും.

സ്ത്രീ ശരീരത്തില്‍ പടരുന്ന വികാരത്തിന്റെ അലകളെ കൃത്യമായി മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ക്ലിറ്റോറിസിലെ പ്രയോഗം കൊണ്ടു തന്നെ അവളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ കഴിയും. ശ്രദ്ധാപൂര്‍വമായ നിരീക്ഷണം വേണം. ക്ഷമയും. ഇനി ഈ പ്രയോഗം കൊണ്ട് രതിമൂര്‍ച്ഛയിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നു കരുതി വിഷമിക്കേണ്ട. അതിനു വഴി വേറെയുണ്ട്. വിരലു കൊണ്ടു തന്നെ.

യോനിക്കുളളില്‍ വിരല്‍പ്രയോഗം കാര്യമായി നടത്തുന്നത് അവളില്‍ നിന്നുളള ഗ്രീന്‍ സിഗ്നലിനു ശേഷം മതി. ക്ലിറ്റോറിസില്‍ അമര്‍ത്തിയുളള ഉരസല്‍‍ കുറച്ചു നേരം കൂടി അവളാഗ്രഹിക്കുന്നെങ്കില്‍ നിഷേധിക്കരുത്.

അടുത്ത പേജില്‍ ....
എത്രവിരല്‍ പ്രവേശിപ്പിക്കാം....

Read more about: orgasm, love, sex
Story first published: Saturday, July 21, 2007, 5:30 [IST]

Get Notifications from Malayalam Indiansutras