•  

വിരലിന്റെ വിരുത് അവളുടെ വികാരച്ചുഴിയില്‍

ശ്രദ്ധിക്കുക. വളരെ പ്രധാനപ്പെട്ട ഒരവസ്ഥയാണിത്. നിങ്ങളും ആവേശം കയറി വിരലിന്റെ ചലനത്തിന് വേഗതയോ ശക്തിയോ കൂട്ടരുത്. ഒരു നിശ്ചിത താളത്തിലുളള ചലനമാണ് രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നത്. അതേ താളത്തില്‍ സംഗതി പുരോഗമിക്കണം.

വേഗത വര്‍ദ്ധിച്ചാല്‍ അവളുടെ ശ്രദ്ധ പതറുകയും രതിമൂര്‍ച്ഛയെ തടയുകയും ചെയ്യും. ഇതേ അവസ്ഥയില്‍ തിരിച്ചെത്തണമെങ്കില്‍ പിന്നെ സമയം ഏറെ എടുക്കുകയും ചെയ്യും. രതിമൂര്‍ച്ഛയുടെ ഉന്നതിയിലേയ്ക്കുളള അവളുടെ ആരോഹണം ആസ്വദിക്കുന്നതിലാണ് പുരുഷന്റെ മിടുക്ക്.

അ‍ഞ്ചു സെക്കന്റു മുതല്‍ ഏതാണ്ട് ഒരു മിനിട്ടു വരെ എടുക്കുന്നതാണ് സ്ത്രീയുടെ രതിമൂര്‍ച്ഛ. ഓരോരുത്തരിലും ഈ സമയം വ്യത്യാസപ്പെടും.

രതിമൂര്‍ച്ഛയിലെത്തിയാല്‍ പെട്ടെന്ന് വിരല്‍ പിന്‍വലിക്കരുത്. അനുക്രമമായി ചലനത്തിന്റെ വേഗത കുറയ്ക്കുകയാണ് ചെയ്യേണ്ടത്. സഡന്‍ ബ്രേക്ക് പാടില്ലെന്നര്‍ത്ഥം. ആഴമേറിയ ഒരു ചുംബനത്തോടെ സാവധാനം വിരല്‍ പിന്‍വലിക്കുക.

അടുത്ത പേജില്‍ ....
ഇനിയവളെയൊന്നു നോക്കൂ....

Read more about: orgasm, sex, love
Story first published: Saturday, July 21, 2007, 5:30 [IST]

Get Notifications from Malayalam Indiansutras