•  

വിരലിന്റെ വിരുത് അവളുടെ വികാരച്ചുഴിയില്‍...

സ്ത്രീയെ രതിയുടെ ആഴമേറിയ അനുഭവങ്ങളിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട് കൈവിരലുകള്‍ക്ക്. കൈവിരലുകളാല്‍ സ്ത്രീയെ ഉത്തേജിതയാക്കുക മാത്രമല്ല, രതിമൂര്‍ച്ഛയിലേയ്ക്കു നയിക്കാം. വിരലുകളുടെ വിരുതിനെക്കുറിച്ചാണ് ഇക്കുറി.

യഥാര്‍ത്ഥത്തില്‍ സ്ത്രീയ്ക്ക് പുരുഷന്‍ സ്വയംഭോഗം ചെയ്തുകൊടുക്കുകയാണ് വിരല്‍പ്രയോഗത്തിലൂടെ. യോനിയെ, ക്ലിറ്റോറിസിനെ, ജി സ്പോട്ടിനെ പുരുഷന്‍ തന്റെ വിരലുകള്‍ കൊണ്ട് ഉത്തേജിപ്പിച്ച് സ്ത്രീയെ അനുഭൂതിയുടെ ചക്രവാളത്തിനുമപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അല്‍പം ശ്രദ്ധയോടെ വിരലുകളുടെ വിരുതുകള്‍ പ്രയോഗിച്ചാല്‍ ഒരിക്കലും മറക്കാത്ത ഒരു പുഞ്ചിരി അവളില്‍ നിന്നു കിട്ടും.

എന്നും തുടങ്ങാറുളളതു പോലെതന്നെ ഇത്തവണയും തുടങ്ങാം. കവിളിലൊരു ചുംബനം. ചുണ്ടും കഴുത്തും ചുംബനങ്ങളാല്‍ നിറയ്ക്കുന്നതിനിടെ വിരലിന്റെ കുസൃതികളും ആരംഭിക്കാം.

വസ്ത്രങ്ങള്‍ നീക്കും മുമ്പെ വിരലു കൊണ്ട് യോനീമുഖത്ത് ചില കുസൃതികള്‍ നടത്താം. ദിഗംബരയാക്കും മുമ്പ് അധികം ബലം പ്രയോഗിക്കാതെ യോനീമുഖത്ത് വിരലമര്‍ത്തുന്നത് അവളില്‍ ആസക്തിയുടെ ഉറവ പൊട്ടിക്കും. അല്‍പ നേരം കൂടെ വിരലുകള്‍ അവിടെ ചലിക്കട്ടെ.

കൈപ്പടം മാത്രം ഇനി ഉളളില്‍ കടത്തി ഇതേ രീതി തുടരാം. അടിയുടുപ്പിനുളളിലേയ്ക്ക് കൈപ്പടമമര്‍ത്താന്‍ അവളനുവദിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യാം. ഇല്ലെങ്കില്‍ സമ്മതം കിട്ടുന്നതു വരെ ആദ്യരീതി തുടരണം.

അടുത്ത പേജില്‍ ....
വിരലെത്തേണ്ടത് അഴിമുഖത്ത്....

Read more about: orgasm, sex, love
Story first published: Saturday, July 21, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras