•  

സ്ത്രീകളുടെ മാറിടത്തെ കുറിച്ച്

Breast
 
ഊഷ്മളവും മൃദുലവും മനോഹരവും വൈകാരികവുമായ സ്ത്രീകളുടെ മാറിടത്തെ രസകരായ ചില കാര്യങ്ങള്‍
1 മാറിടത്തിന്റെ ഇടതുഭാഗത്തിന് വലതുഭാഗത്തെ അപേക്ഷിച്ച് അല്‍പ്പം വലിപ്പം കൂടുതലായിരിക്കും. നിപ്പിളുകളുടെ വലിപ്പത്തിലും ചായ്‌വിലും ഇതുപോലെ വ്യത്യാസമുണ്ട്.
2 ശരാശരി മാറിടത്തിന്റെ ഭാരം 500 ഗ്രാമാണ്.പ്രായം കൂടുന്തോറും മാറിടത്തിന്റെ വലിപ്പത്തിലും വ്യത്യാസം വരും.

3 ലോകത്ത് 20 ലക്ഷത്തോളം പേര്‍ കൃത്രിമ മാറിടങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിന്നു മാറിടത്തെ കുറിച്ച് സ്ത്രീകള്‍ എത്രമാത്രം ചിന്തിക്കുന്നുവെന്ന് മനസ്സിലാവും.

4 ലൈംഗികമായി ഉണര്‍ത്തപ്പെടുമ്പോള്‍ പുരുഷ ലൈംഗികാവയവത്തെ പോലെ മാറിടത്തിനും നിപ്പിളിനും വ്യത്യാസങ്ങള്‍ കടന്നുവരും.
5 അശ്രദ്ധമായി ഉറങ്ങുന്നത് നിങ്ങളുടെ മാറിടത്തിന്റെയും നിങ്ങളുടെ തന്നെയും ശാരീരികസൗന്ദര്യം നഷ്ടപ്പെടുത്തും. ചരിഞ്ഞുകിടന്നുറങ്ങുന്നതാണ് ഏറ്റവും നല്ലത്. ശരിയായ അളവിലുള്ള ബ്രാ ധരിക്കാത്തതും മാറിടത്തിന്റെ സൗന്ദര്യം നശിപ്പിക്കും.

English summary
Some intersting things about woman's breast.
Story first published: Sunday, January 29, 2012, 17:57 [IST]

Get Notifications from Malayalam Indiansutras