•  

ജപ്പാനില്‍ സ്വയംഭോഗത്തിനായി ബാര്‍

Sex Bar
 
ടോക്കിയോയിലെ ഷിബുയ ജില്ലയില്‍ ലവ് ജോളി എന്ന പേരില്‍ ഒരു പുതിയ ബാര്‍ തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ സ്‌നേഹത്തിനും സെക്‌സിനും വേണ്ടി മാത്രമാണിതെന്നതാണ് പ്രത്യേകത.

കുടിയ്ക്കാന്‍ നല്ല വീര്യമുള്ള മദ്യത്തിനുപുറമെ സ്ത്രീകള്‍ക്ക് ലൈംഗികമായി ഉത്തേജനം നല്‍കാന്‍ നിരവധി സെക്‌സ് ടോയികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വനിതാ ബാറില്‍ ഒരു സീറ്റ് സ്വന്തമാക്കുന്നവര്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. അവര്‍ക്ക് ഇഷ്ടം പോലെ കുടിയ്ക്കാം, സ്വയംഭോഗത്തെ കുറിച്ച് ആരെയും പേടിയ്ക്കാതെ സംസാരിക്കാം, സ്വയം ലൈംഗിക സംതൃപ്തി നേടാം.

ബാറുടമയായ ബെഗുമി നകാഗ്‌വയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചുറ്റുപ്പാടുമുള്ള ലൈംഗിക തൊഴിലാളികളും സെക്‌സ് വീഡിയോ താരങ്ങളും ബാറിനെ തങ്ങളുടെ ഇഷ്ടപ്പെട്ട താവളമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

English summary
Love Joule, a colorful new bar in the Shibuya district of Tokyo, is the first “love and sex bar dedicated to women.”
Story first published: Monday, October 8, 2012, 17:26 [IST]

Get Notifications from Malayalam Indiansutras