പുരുഷനെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതില്‍ നിപുണകളാകണം സ്ത്രീകള്‍ എന്ന് എല്ലാ സമൂഹ വ്യവസ്ഥിതികളും നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ കാമകലാനൈപുണ്യം കൂടി ആവശ്യമെന്ന് പറയുന്നത് വാത്സ്യായനഋഷിയാണ്. കാമത്തിന് ശാസ്ത്രഭാഷ്യം ചമച്ച ആചാര്യന്‍. കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പിന് പുരുഷന്റെ അധ്വാനവും സമര്‍പ്പണവും ആവശ്യമായതിനാല്‍ അവരുടെ സമചിത്തതയും ഉത്സാഹവും വര്‍ധിപ്പിക്കാന്‍ സ്്ത്രീക്ക് കഴിയാത്തിടത്താണ് കലഹങ്ങള്‍ ഉണ്ടാകുന്നത്. പുരുഷനും വളരെ ശ്രദ്ധിക്കാനുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ആരാണ് കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നത് സ്്്ത്രീയോ പുരുഷനോ എന്നത് എന്തുമാവട്ടെ. ഭക്ഷണവും സെക്‌സും ജീവിതത്തെ സമമായി നിര്‍ത്തുന്ന രണ്ട് ഘടകങ്ങള്‍ ആണ്. ഇതില്‍ ഏതിന്റെ അഭാവവും സാരമായി ജീവിതത്തെ ബാധിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പ്രകടിപ്പിക്കപ്പെടാതെ കെട്ടി നിര്‍ത്തുന്ന ലൈംഗികോര്‍ജ്ജം കുതിച്ചു ചാടാന്‍ വെമ്പുമെന്നും ഇത്്് മറ്റു രീതികളില്‍ പ്രകടിപ്പിക്കപ്പെടുമ്പോള്‍ അത് നെഗറ്റീവ് രീതികളാണെങ്കില്‍ കലാപങ്ങളാകുമെന്നും മനശാസ്ത്രജ്ഞന്‍മാര്‍ ക്‌ണ്ടെത്തിയിട്ടുണ്ട്.
കാമകേളികളില്‍ സമര്‍ത്ഥയും വിശ്വസ്തയുമായ ഭാര്യ എല്ലാ പ്രശ്്്‌നങ്ങളെയും തരണം ചെയ്യുവാന്‍ കഴിവുകാട്ടുന്നു. പൂമുഖ വാതില്‍ക്കല്‍ സ്്‌നേഹം
വിടര്‍ത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യയെക്കുറിച്ച് കവി പാടിയ വരികള്‍ സത്യമാകുന്നത് ശയനേഷു വേശ്യ എന്ന സങ്കല്പം കൂടി ചേരുമ്പോഴാണ്. മനുസ്മൃതിയിലെ ഈ വരി പറയുന്നത് കാമകലാ നിപുണയാകണം സ്ത്രീ എന്നു തന്നെയാണ്.
ജോലി കഴിഞ്ഞ് തളര്‍ന്നെത്തുന്ന ഭര്‍ത്താവും ക്ഷീണിച്ച ഭാര്യയും പരസ്പരം അറിഞ്ഞുള്ള ഒരു റീ ചാര്‍ജ്ജ് എന്ന രീതിയില്‍ ഒന്നു ഫ്രഷ്് ആകുന്നതിന്
രതിയുടെ അകമ്പടി ഉപയോഗപ്പെടുത്തിയാല്‍ ജീവിതം സുന്ദരമായി.