•  

ഡോഗി സ്റ്റൈൽ സ്ത്രീകളുടെ ഫേവറിറ്റ്, എന്തുകൊണ്ട്?

ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയെ ആണ് ഡോഗി സ്റ്റൈൽ എന്ന് പറയപ്പെടുന്നത്. പരക്കെ ഉപയോഗിക്കപ്പെടുന്ന സെക്സ് പൊസിഷനുകളിൽ ഒന്നാണ് ഡോഗി സ്റ്റൈൽ. മിഷണറി കഴിഞ്ഞാൽ ഏറ്റവും പോപ്പുലർ ആയ പൊസിഷനും ഇതാണ് പോലും. സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സെക്സ് പൊസിഷന്‍ എന്ന പ്രത്യേകത കൂടി ഡോഗി സ്റ്റൈലിന് ഉണ്ട്. എളുപ്പത്തിൽ ഗര്‍ഭധാരണത്തിന്‌ സഹായിക്കുന്ന സെക്‌സ്‌ പൊസിഷൻ കൂടിയാണിത്.

doggy-style
 

എന്നാൽ എന്തുകൊണ്ടാണ് ഡോഗി സ്റ്റൈൽ ആളുകൾക്ക് ഇടയില്‍ ഇത്ര പ്രിയപ്പെട്ടതാകുന്നത്. ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയായ ഡോഗി സ്റ്റൈലിൽ പെനട്രേഷൻ എളുപ്പത്തിൽ നടക്കും എന്നതാണ് ഒരു കാരണം. ഗര്‍ഭധാരണത്തിന് സഹായമാകുമെന്ന പൊസിഷനാണ് ഇതെന്ന് പറഞ്ഞല്ലോ, അതെങ്ങനെ എന്ന് നോക്കാം, ‍ഡോഗി പൊസിഷനിൽ ഗര്‍ഭാശയത്തിനടുത്താകും ശുക്ലം ജം നിക്ഷേപിക്കപ്പെടുക എന്നത് തന്നെ കാരണം. ശുക്ലവിസർജനത്തിന് ശേഷവും ഇതേ നിലയില്‍ തുടരുന്നത് ശുക്ലം സ്സ് പുറത്തേക്കൊഴുകി നഷ്ടപ്പെടാതിരിക്കാന്‍ സഹായമാകുമത്രെ.

വളരെ അകത്തക്ക് കയറിപ്പോകും എന്നതാണ് ഡോഗി സ്റ്റൈലിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണിത്. വജൈനയ്ക്കുള്ളിലെ വിവിധ രസകേന്ദ്രങ്ങളെ ലിംഗത്തിന് സ്പർശിക്കാൻ കഴിയും. ഡോഗി സ്റ്റൈലിൽ ജി സ്പോട്ടിൽ തൊടാനും സാധ്യത കൂടുതലാണ് പോലും. ശരാശരി ചെറിയ ലിംഗമുള്ള പുരുഷന്മാർക്കും ഏറ്റവും സുഖം കിട്ടുന്ന പൊസിഷനാണ് ഇത്. അത് മാത്രമല്ല, ഈ പൊസിഷനിൽ ലിംഗപ്രവേശനത്തിന്റെ സമയത്ത് കൈകൾ മുന്നിലേക്കിട്ട് പങ്കാളിയുടെ മാറിടത്തിൽ പിടിക്കാനും പുരുഷന് സാധിക്കുന്നു.

English summary
Doggy style: Why it offers so much of pleasure.
Story first published: Monday, May 22, 2017, 16:02 [IST]

Get Notifications from Malayalam Indiansutras