•  

ബാഹ്യകേളികള്‍, സെക്‌സിന്റെ വാതായനങ്ങള്‍

തൊട്ടുണര്‍ത്താത്ത വികാര കേന്ദ്രങ്ങളാണ് വിരസമായ സെക്‌സ് സമ്മാനിക്കുന്നത്. സുന്ദരമായ ബാഹ്യകേളീ മുഹൂര്‍ത്തങ്ങള്‍ നിങ്ങള്‍ സമ്മാനിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പങ്കാളിയെ പുതിയ ഒരാളാക്കും. ചുണ്ടുകള്‍, ചെവി, കഴുത്ത്, സ്തനങ്ങള്‍,അടിവയര്‍,തുടകള്‍, കണങ്കാല്‍, വിരലുകള്‍ തുടങ്ങി

സ്ത്രീയുടെ വികാര മേഖലകളിലെ ലോലമായ സ്പര്‍ശങ്ങളില്‍ തുടങ്ങി രതി സമുദ്രത്തില്‍ മുങ്ങിത്തുടിക്കുന്ന ആവേശ നിമിഷങ്ങളിലേക്കു വരെ എത്തുന്നതിന് ബാഹ്യകേളികള്‍ സഹായിക്കും.

Importance of foreplay is sexual life
 

സ്തനസ്പര്‍ശനം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുലകണ്ണുകള്‍ ഏറ്റവും ലോലമായ ഭാഗമായതിനാല്‍ മൃദുവായ സ്പര്‍ശനമാണ് ആവശ്യപ്പെടുന്നത്. വേദനിപ്പിക്കാത്ത രീതിയില്‍ അത് ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ അത് ഇണയ്ക്ക് ഇഷ്ടമായി എന്ന് വരില്ല. ചിലപ്പോള്‍ നിങ്ങളെ സ്പര്‍ശിക്കുന്നതില്‍ നിന്നും തടയാനും മതി. ഇളംപേശികള്‍ അനേകായിരങ്ങള്‍ കൂടിച്ചേരുന്നമുലക്കണ്ണുകള്‍ മെല്ലെ തടവുന്നതും വേദനിപ്പിക്കാതെ ഞെരടുകയും ചെയ്യുന്നത് വളരെ നല്ലതാണ്. പിടിച്ചമര്‍ത്തി ശക്തി പ്രകടിപ്പിക്കുന്ന രീതിയില്‍ ഉത്തേജിതനായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടരുത്. മറിച്ച് താഴെ നിന്നും മുകളിലേക്കെന്നപെലെ തലോടി തലോടി അവളെ ഉണര്‍ത്തുക. ഒപ്പം അവളെയും ചുംബനങ്ങളിലേക്കും ബാഹ്യകേളികളിലേക്കും എത്തിക്കുവാന്‍ സഹായിക്കുക. മുല കണ്ണുകളില്‍ നാവു കൊണ്ട് ചിത്രമെഴുതുന്നതും മൃദുവായി കടിക്കുന്നതും നല്ലതാണ്. അവള്‍ ഇഷ്ടപ്പെടുന്നെങ്കില്‍ മാത്രം.

വികാരത്തിന്റെ രതിശൈലം

മാംസളമായ യോനീമുഖത്ത് രോമാവൃതമായ രതിശൈലത്തില്‍ സമര്‍ത്ഥമായ വിരല്‍ പ്രയോഗങ്ങള്‍ കൊണ്ട് മാത്രം സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് നയിക്കാം. പക്ഷേ സ്‌നിഗ്ദമായ തൊട്ടുതലോടലുകളായിരിക്കണം. ആവേശോത്തേജിതയാകുന്ന പെണ്ണിന്റെ കൂമ്പിയടയുന്ന കണ്ണുകള്‍ സമ്പൂര്‍ണ്ണ വിജയത്തിന്റെ സൂചനകളാണ്. ഇനിയും ബന്ധത്തിലേര്‍പ്പെടുന്ന നിമിഷങ്ങളിലെത്തുന്നതോടെ അത് ഏറ്റവും വന്യമായ നിമിഷങ്ങളിലേക്കും സംഭോഗ സംതൃപ്തിയുടെ സമാധിയിലേക്കും എത്തുന്നു.

മറ്റു വികാരമേഖലകള്‍

ചെവിയും പൊക്കിള്‍ചുഴിയും കഴുത്തുമൊക്കെ സമര്‍ത്ഥമായി ചുംബിച്ചുണര്‍ത്താവുന്ന രതി മേഖലകള്‍ തന്നെയാണ്. ബാഹ്യകേളികള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുക. ഈ ഓരോ വികാര മേഖലയിലുംചുണ്ടുകള്‍കൊണ്ട് ഇഴഞ്ഞെന്നോണം ചുംബിക്കുക. ചിലപ്പോള്‍ നിങ്ങളുടെ ചെറു സ്പര്‍ശം കൊണ്ടു പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാവുമെന്നിരിക്കെ എന്തിന് ഇതൊക്കെ വിദഗ്ദമായി ഉപയോഗിച്ചു കൂടാ. ലോകത്തില്‍ പിന്നിടുന്ന ഓരോ സെക്കന്‍ഡിലും 4000 പേരെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്നു. അതില്‍ സംതൃപ്തരായ എത്ര പേര്‍ ഉണ്ടെന്നത് ചോദ്യമാണ്. എന്നാല്‍ ബാഹ്യകേളികളുടെ സമയം ദീര്‍ഘിപ്പിച്ചാല്‍ സംതൃപ്തി നിങ്ങള്‍ക്കും നേടാവുന്നതേയുള്ളു.

English summary
In human sexual behavior, foreplay is a set of emotionally and physically intimate acts between two people meant to create sexual understanding.
Story first published: Thursday, November 21, 2013, 16:23 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras