•  

കൊതിപ്പിക്കുന്ന ചുംബനങ്ങള്‍ക്ക് ഇതാ പുതുരീതികള്‍

സ്ത്രീയുടെ ശരീരത്തിന്റെ സ്‌നിഗ്ധതയ്ക്കുള്ളില്‍ ലാളിക്കപ്പെടാനും ഓമനിക്കപ്പെടാനുമുള്ള ആഗ്രഹം ഒളിച്ചുകിടക്കുന്നു. അതുകൊണ്ടാകാം ചലച്ചിത്രകാരന്മാര്‍ തങ്ങളുടെ ചലച്ചിത്രത്തിന്റെ ഒടുവില്‍ നായി കാ നായകന്മാരുടെദീര്‍ഘചുംബനരംഗങ്ങള്‍ ചേര്‍ക്കുന്നത്. എന്തായാലും ചുംബനത്തോടെയാണ് രതിയുടെ ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത് എന്നതു അതിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. ചുംബിക്കാനും ചുംബിക്ക പ്പെടാനുമുള്ള താല്പര്യം ആര്‍ക്കാണില്ലാത്തത്.

സന്തോഷം തേടുന്ന പെണ്ണുടലിനെ രതിയുടെ മായികലോകത്തെത്തിക്കുന്ന ആദ്യപടി പുതുമയുള്ള ചുംബനങ്ങളോടെയാകട്ടെ.ഇണയെ ഇക്കിളിപ്പെടുത്തുന്ന ഇടങ്ങള്‍ തേടി കണ്ടെത്തുക. ചുംബനങ്ങള്‍ നല്‍കുക. കേളീസല്ലാപങ്ങള്‍ അല്പം കുസൃതിയോടെയാകാം.ചുംബനങ്ങളില്‍ ആവര്‍ത്തന രീതികള്‍ ഒഴിവാക്കി ബട്ടര്‍ഫ്‌ളൈ കിസ്സ്,ഫ്രഞ്ച്കിസ്സ് ഇവ പരീക്ഷിക്കൂ. ആവേശത്തിന്റെ തിരമാലകള്‍ ഉണ്ടാവുന്നതറിയൂ.

വ്യത്യസ്തമായ ചില കേളീ മൂഹൂര്‍ത്തങ്ങള്‍ ഉണ്ടാക്കൂ.ഇതാ ചില പൊടിക്കൈകള്‍. ഇണയുടെ മൂഡ് അറിഞ്ഞ് പ്രയോഗിക്കുക.

ജോലി തടസ്സപ്പെടുത്തൂ. അവളെ നിങ്ങളോട് ചേര്‍ക്കൂ

ജോലി തടസ്സപ്പെടുത്തൂ. അവളെ നിങ്ങളോട് ചേര്‍ക്കൂ

അടുക്കളയില്‍ ജോലിക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്ന് ചെന്ന് പിറകിലുടെ ചെന്ന് അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പിന്‍കഴുത്തില്‍ ഉമ്മകള്‍ കൊണ്ട് മൂടി അത്ഭുതപ്പെടുത്തുക.സന്തോഷമുള്ള സമയമാണോ എന്ന് നോക്കണേ. എന്തു പറ്റി ഇത്ര ആവേശമെന്ന് അത്ഭുതപ്പെട്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കി നില്‍ക്കട്ടെ അവള്‍.

ഒരു യുദ്ധത്തിനിടയില്‍ ഒരു ചുംബനം.

ഒരു യുദ്ധത്തിനിടയില്‍ ഒരു ചുംബനം.

ശണ്ഠകൂടാത്ത ഇണകളുണ്ടോ? ഉണ്ടാവില്ല. ശണ്ഠക്കിടയില്‍ പെട്ടെന്ന് ഒരു അപ്രതീക്ഷിത ചുംബനം നല്‍കിയാലോ.? ഒന്നുലഞ്ഞു പോവില്ലേ ആരായാലും? ഓര്‍മയിലെന്നുമുണ്ടാകും ആ അപ്രതീക്ഷീത ചുംബനം. വഴക്കില്‍ നിന്ന് വഴുതി കിടപ്പറയിലെത്തിയ ആ അപൂര്‍വ്വ സമാഗമം.

അവളെ ചുവരോട് ചേര്‍ത്തു നിര്‍ത്തിയായാലോ അടുത്തത്?

അവളെ ചുവരോട് ചേര്‍ത്തു നിര്‍ത്തിയായാലോ അടുത്തത്?

മുറിയുടെ ചുവരോളം ഒതുക്കി നിര്‍ത്തി അമര്‍ത്തി ചുംബിയ്ക്കുക. ഒന്നുലയട്ടെ അവള്‍. അല്പം ബലപ്രയോഗം പോലെയാകാം. നാവില്‍ നാവുകൊണ്ട് സ്വാദു നോക്കുക.ചുണ്ടുകള്‍ കോര്‍ത്ത് മെല്ലെ രതിയുടെ തീരത്തേക്ക് എത്തുന്നതു വരെ തുഴയാം.

ഭക്ഷണവും രതിയും

ഭക്ഷണവും രതിയും


രീതികള്‍ എന്തുതന്നെയായാലും അതിലൊക്കെ പുതുമ വേണം.ഭക്ഷണവും രതിയും അടിസ്ഥാന ആവശ്യങ്ങളായ മനുഷ്യന് പുതുമയില്ലാതെ പുരോഗതിയുമില്ല. പുതുമ കണ്ടെത്താന്‍ ഭാവന തന്നെയാണ് ഏറ്റവും നല്ലത്.യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഭാവനയാകണം എന്നു മാത്രം.

 

English summary
Try out these different types of kisses to make your experience better
Story first published: Saturday, November 2, 2013, 16:50 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras