സെക്‌സിനിടെ പുരുഷന്‍ അധികകാര്യങ്ങളൊന്നും ആലോചിക്കാറില്ല. എന്നാല്‍ സ്ത്രീകളുടെ കാര്യം അതല്ല. അവര്‍ പലതും ചിന്തിക്കും. സ്‌നേഹപ്രകടനത്തിനിടെ ചില കാര്യങ്ങള്‍ സൂത്രത്തില്‍ നേടാനോ നടപ്പാക്കാനോ ശ്രമിക്കുന്ന പെണ്ണുങ്ങളുണ്ട്. പക്ഷേ, ഇത്തരം പ്രവര്‍ത്തികള്‍ സെക്‌സില്‍ നിന്നും പുരുഷന്റെ മുഖം തിരിക്കുമെന്ന കാര്യം അവര്‍ തിരിച്ചറിയുന്നില്ല. എന്തൊക്കെയായിരിക്കും അവനെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍.
താരതമ്യം: ഓരോ പുരുഷനും വ്യത്യസ്തനാണ്. സെക്‌സിലേര്‍പ്പെടുമ്പോള്‍ സ്വന്തം പുരുഷനെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്. തീര്‍ച്ചയായും അതവനെ നിരാശപ്പെടുത്തും.
സെക്‌സിനിടയിലെ കടി: അധിക പുരുഷന്മാരും സ്ത്രീകള്‍ സെക്‌സിനിടെ വന്യമായി പെരുമാറുന്നതിനെ ഇഷ്ടപ്പെടുന്നില്ല. ചില സ്ത്രീകള്‍ വൈകാരികമായി ഉത്തേജിക്കപ്പെടുമ്പോള്‍ പങ്കാളിയുടെ ശരീരം നല്ലതുപോലെ വേദനിപ്പിക്കാറുണ്ട്.