അണിയുന്ന വസ്ത്രങ്ങള്‍പോലും രതിയുടെ മടുപ്പിന് കാരണമാകാം.എന്നാല്‍ അല്പം മാത്രം വസ്ത്രമണിഞ്ഞ് പരസ്പരം കളി പറഞ്ഞ് ഇടയില്‍ ഒന്ന് ഇളകി ഇണയുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിച്ച് സെക്‌സിന്റെ രസാനുഭൂതി നുകര്‍ന്ന് പണി ചെയ്യുമ്പോള്‍ അടുക്കളയുടെ വിരസമായ മണിക്കൂറുകള്‍ സന്തോഷത്തിന് വഴിമാറും. വസ്ത്രത്തിനിടയിലൂടെ അഴകിന്റെ വശ്യത കാണുമ്പോള്‍ അയാള്‍ കൊതിയൂറി അടുത്തേക്ക് വരട്ടെ.
അതിനായി ഉത്തേജിപ്പിക്കുന്നരീതിയില്‍ കളിചിരികള്‍ ആവാം. അഴകിന് വസ്ത്രമെന്നപോലെയാണ് അനുയോജ്യമായ മൂഡ് സെക്‌സിന് എന്നത്. അല്പം വീഞ്ഞ് മൊത്തിക്കുടിക്കാനുണ്ടെങ്കില്‍ നന്ന്. പശ്ചാത്തലമായി സാന്ദ്രമായ സംഗീതവും കൂടിയാകട്ടെ.
വ്യത്യസ്തമായ സെക്‌സിന് തീന്‍ മേശയും
ഒരിടവും ഒഴിവാക്കേണ്ട. രതിയില്‍ ഇന്നതേ ആകാവൂ എന്നില്ല. അടുക്കളയില്‍ തീന്‍മേശയില്‍ ഉപദ്രവമാകാന്‍ ഇടയുള്ള എല്ലാ വസ്തുക്കളും മാറ്റുക. ക്ലീന്‍ ആയിരുന്നാല്‍ മതി.ആ മേശയിലാവട്ടെ ഇന്നത്തെ കൂടിച്ചേരല്‍. മെല്ലെ ആയാലും കരുതലോടെ അവളെ സമീപിക്കുക. ഉലഞ്ഞു പോവുന്ന തരത്തില്‍ അവളെ ഉന്മാദത്തിലേക്ക് നയിക്കുന്ന തരത്തില്‍ ചുംബനപ്പൂക്കളേകുക.