•  

കിടപ്പറയില്‍ അവനെ 'ആണാണെന്ന്' തോന്നിപ്പിക്കണോ.....

ആണിന് കിടപ്പറ എന്ന് പറഞ്ഞാല്‍ പലപ്പോഴും ഒരു യുദ്ധക്കളം പോലെ ആണ്. എല്ലാം തികഞ്ഞ ഒരു യോദ്ധാവാണ് എന്ന തോന്നല്‍ അവനെ കൂടുതല്‍ ഉത്തേജിതനാക്കും. അവനില്‍ ആ തോന്നല്‍ ഉണ്ടാക്കാന്‍ പങ്കാളിക്കായിരിക്കും എളുപ്പം സാധിക്കുക. സ്വന്തം പെണ്ണിനെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോയാല്‍ അവന്‍ പരാജിതനെ പോലെ ആകും, അപകര്‍ഷതാബോധം അവനെ കീഴടക്കും.

പങ്കാളി വിചാരിച്ചാല്‍ പുരുഷനെ കൂടുതല്‍ പുരുഷത്വമുള്ളവനാക്കാന്‍ എളുപ്പം സാധിക്കും. ബാഹ്യലീലകളുടെ തുടക്കത്തില്‍ തന്നെ ഉദ്ധൃത ലിംഗത്തെ നോക്കി ഒന്ന് പ്രശംസിച്ച് നോക്കൂ... അതിന്റെ ഫലം നിങ്ങള്‍ക്ക് ഉടന്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

സ്പര്‍ശനമാണ് മറ്റൊരു മാര്‍ഗ്ഗം. കൈകള്‍ ഉപയോഗിച്ച് പങ്കാളിയുടെ ലിംഗവും വൃഷ്ണ സഞ്ചിയും തഴുകി നോക്കൂ... അല്‍പം ഒലീവ് ഓയിലോ ജെല്ലോ ഉപയോഗിച്ചാല്‍ കൂടുതല്‍ നല്ലത്. പ്രശംസ ഇവിടേയും ഗുണം ചെയ്യും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

വികാര പ്രകടനം ആണ് മറ്റൊന്ന്. പുരുഷന്‍ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോഴെല്ലാം അതിന്റെ പ്രതികരണം മുഖത്തും ശബ്ദത്തിലും ശരീരത്തിലും വരുത്തി നോക്കൂ. അവന്റെ സ്പര്‍ശനത്തില്‍ തന്നെ താന്‍ പുളയുകയാണെന്ന് അവനെ ബോധ്യപ്പെടുത്തി നോക്കൂ... കീഴടക്കാനാകാത്ത ഒരു കുതിരയെ പോലെ ആയിമാറും അവന്‍ എന്ന് ഉറപ്പാണ്.

Man
 

ശബ്ദത്തിനും സെക്‌സില്‍ വലിയ പ്രാധാന്യമുണ്ട്. അവന്റെ ഓരോ സ്‌നേഹമര്‍ദ്ദനത്തിലും നിങ്ങള്‍ ചീറി വിളിച്ച് നോക്കിയിട്ടുണ്ടോ... തേങ്ങിയിട്ടുണ്ടോ... അത് അവനെ കൂടുതല്‍ ഉണര്‍ത്തുമെന്ന് ഉറപ്പാണ്. തന്റെ പങ്കാളി തന്നെ അറിയുന്നു എന്ന തോന്നല്‍ തന്നെ അവന്റെ ഉദ്ധാരണം പതിന്‍മടങ്ങാക്കും.

രതിമൂര്‍ച്ച രണ്ട് പേര്‍ക്കും ഒരേ സമയം തന്നെ സംഭവിച്ചോളണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. പക്ഷേ അവന് സ്ഖലനം സംഭവിക്കുന്ന വേളയില്‍ ്അവനെ ഇറുകിപ്പുണരണം. താന്‍ സുഖത്തിന്റെ പരകോടിയിലാണെന്ന തോന്നല്‍ അവനില്‍ ജനിപ്പിക്കാനും അവന്റെ പ്രകടനം കൂടുല്‍ ഊര്‍ജ്ജസ്വലമാക്കാനും അത് ഉപകരിക്കുമെന്ന് ഉറപ്പാണ്.

എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അവന്റെ ലിംഗത്തിന്റെ വലിപ്പത്തെ ഒരിക്കലും പരിഹസിക്കരുത്. ശീഘ്ര സ്ഖലനം സംഭവിച്ചാല്‍ നിരാശയോടുകൂടി അവനെ നോക്കരുത്. ഏതെങ്കിലും സാഹചര്യത്തില്‍ അവന് ഉദ്ധാരണം സംഭവിക്കാതിരുന്നാല്‍ അത് കണ്ട് പൊട്ടിച്ചിരിക്കുകയും അരുത്. ഇതെല്ലാം മതിയാകും അവന്റെ പുരുഷത്വത്തെ നിശ്ചേതനമാക്കാന്‍....

English summary
If he tries to make you feel special by going the extra mile to pamper, you too can take certain steps to make him feel like a man, especially in the bedroom
Story first published: Wednesday, May 24, 2017, 17:39 [IST]

Get Notifications from Malayalam Indiansutras