•  

കിടക്കയിൽ അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍

ഒരുപാട് സ്ത്രീകൾ അവരുടെ പങ്കാളികളെ, പുരുഷന്മാരെക്കുറിച്ച് പരാതികൾ പറയാറുണ്ട്. വെറും പരാതികൾ അല്ല. കിടക്കയിലെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ തന്നെ. ചിലർ അത് തുറന്ന് പറയും ചിലരാകട്ടെ തുറന്ന് പറയില്ല. എന്തൊക്കെയാണ് സാധാരണ ഗതിയിൽ സ്ത്രീകളെ ഏറ്റവും ഇറിറ്റേറ്റ് ചെയ്യുന്ന കാര്യങ്ങൾ. ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവ. നിങ്ങൾ ഭാര്യയെ അസ്വസ്ഥരാക്കുന്ന ആളല്ലെങ്കിലും ഉപകാരപ്പെടും എന്നർഥം.

നിങ്ങളോട് വസ്ത്രം അഴിക്കാൻ അവൾ ആവശ്യപ്പെടുന്നുണ്ടോ ചെയ്ത് കൊടുത്തേക്കുക. വേണ്ട എന്ന് പറഞ്ഞ് മാറിനിൽക്കരുത്. ക്രേസി ഐഡിയ എന്ന് പറഞ്ഞ് കളിയാക്കാൻ നിൽക്കരുത്. അത് അവരെ വേദനിപ്പിക്കും. ഫോർപ്ലേയുടെ പ്രാധാന്യമാണ് അടുത്തത്. അവളെ എങ്ങനെയും റെഡി ആക്കിയെടുക്കണം. അതിന് പുറത്തുനിന്നുമുള്ള ലൂബ്രിക്കന്റുകൾ ഉപയോഗിക്കരുത്. പ്രേമലീലകൾ കൊണ്ടും ഇത്തിരി കടന്ന സംസാരംകൊണ്ടും ഒക്കെ വേണം അത്.

sexinkitchen-11
 

മുടി പിടിച്ചുവലിക്കരുത്. മിക്കവാറും പുരുഷന്മാർക്കുള്ള ഒരു പരിപാടിയാണ് പങ്കാളിയുടെ മുടി പിടിച്ച് വലിക്കുക എന്നത്. അത് വേണ്ട അത് അവളെ വേദനിപ്പിക്കുന്നതാണ് മാത്രമല്ല, നിങ്ങൾ നിയന്ത്രണം കൈവിടുമോ എന്ന് അവൾക്ക് പേടിയും തോന്നും. പറയാതെ ചെയ്യരുത്, ക്രീഡകൾക്ക് ശേഷം അവളുടെ മുഖത്തേക്ക് ശുക്ലവിസർജനം ചെയ്യാൻ ആഗ്രഹം തോന്നിയാലും അത് പറഞ്ഞിട്ടേ ചെയ്യാവൂ ഇല്ലെങ്കിൽ അവൾക്ക് ഇഷ്ടമായി എന്ന് വരില്ല.

ചിലപ്പോഴോക്കെ അവൾ ഓറൽ സെക്സ് ചെയ്തുകൊടുക്കാൻ ആവശ്യപ്പെടും. അപ്പോൾ അത് ചെയ്തുകൊടുക്കുക. അവളുടെ രഹസ്യഭാഗത്തെ ഗന്ധം ഇഷ്ടമാകുന്നില്ലെങ്കിൽ ഒരിക്കലും അത് വെട്ടിത്തുറന്ന് പറയാതിരിക്കുക. മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് ഒഴിവാകാൻ നോക്കുക. അല്ലാതെ അത് മുഖത്ത് നോക്കി പറയരുത് അവൾക്ക് വേദനിക്കും. ഇതൊക്കെയാണ് കിടക്കയിൽ അവളെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

English summary
There are many complaints from women about male bed behaviour! Yes, some women can openly discuss about such things whereas some don't.

Get Notifications from Malayalam Indiansutras