•  

ഓറല്‍ സെക്‌സ് അവള്‍ ഒരിക്കലും മറക്കാതിരിക്കാന്‍

കിടപ്പറയില്‍ അവളെ പൂര്‍ണസംതൃപ്തയാക്കുകയെന്നത് വലിയൊരു കടമ്പയാണ്. ഒട്ടുമിക്ക പുരുഷന്‍മാരും കരുതുന്നത് അവളെ സംതൃപ്തയാക്കുന്നതില്‍ താന്‍ വിദഗ്ധനാണെന്നാണ്. എന്നാല്‍, സത്യം അതല്ല. നമ്മളില്‍ പകുതി പേര്‍ക്കു മാത്രമാകും അവളെ സുഖത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ അല്ലെങ്കില്‍ അവള്‍ ഇഛിക്കുന്ന ക്ലൈമാക്‌സില്‍ എത്തിക്കാന്‍ സാധിക്കുക. അപ്പോള്‍, വിചാരിക്കും എന്താണ് നമ്മുടെ സെക്‌സില്‍ ഇല്ലാത്തതെന്ന്. അതിനുള്ള സൂത്രമാണ് ഈ ഓറല്‍ സെക്‌സ് എന്ന വദനസുരതം. പുരുഷന്‍മാര്‍ ആഗ്രഹിക്കുന്ന പോലെ തീര്‍ച്ചയായും സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടാകും ഓറല്‍ സെക്‌സിനെന്ന് ആദ്യം മനസിലാക്കണം.

അതിനുള്ള സൂത്രങ്ങളാണിവിടെ പറയാന്‍ പോകുന്നത്. ഇക്കാര്യം പരീക്ഷിച്ചാല്‍ നിങ്ങള്‍ ഇതിലൊരു എക്‌സപര്‍ട്ടാകുമെന്നതാണ് കാര്യം.

couple
 

നിങ്ങള്‍ ഒരുങ്ങലാണ് വദനസുരതത്തില്‍ ആദ്യം. കൂടുതല്‍ പുരഷന്‍മാര്‍ക്കും ഓറല്‍ സെക്‌സ്ിനു വലിയ മടിയാണ്. എന്നാല്‍, ഈ മടിയെല്ലാം ഉപേക്ഷിച്ചു ഊര്‍ജ്ജസ്വലനായാല്‍ അവള്‍ക്കു നിങ്ങളെ ബെഡില്‍ നന്നായി ബോധിക്കും. എത്രസമയം നിങ്ങള്‍ ഓറല്‍ ചെയ്യുന്നുവോ അത്രയും അവള്‍ക്കു നിങ്ങളോടുള്ള കാമം വര്‍ധിച്ചുകൊണ്ടിരിക്കും. ഇതോടൊപ്പം അവള്‍ രതിമൂര്‍ച്ചയിലേറിക്കൊണ്ടിരിക്കുകയും ചെയ്യും.

ഓറല്‍ ചെയ്യാന്‍ പോവുകയാണെന്ന് അവളോട് പറഞ്ഞിരിക്കണമെന്നതും നിര്‍ബന്ധമാണ്. വദനസുരതത്തില്‍ അവള്‍ കംഫര്‍ട്ടാണെന്നു നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. 'അവിടേക്കു' പ്രവേശിക്കുമ്പോള്‍ എന്താണ് നമുക്കു തോന്നുന്നതെന്നോ എന്താണ് അവള്‍ പ്രതീക്ഷിക്കുന്നതെന്നോ ചോദിക്കേണ്ട കാര്യമില്ല. മാത്രമല്ല, എത്രസമയമെടുത്താണ് രതിമൂര്‍ച്ചയുണ്ടാവുകെയന്ന കാര്യത്തില്‍ അവള്‍ക്കു കൃത്യമായ ബോധമുണ്ടാകും. അതുകൊണ്ടു ഇതൊരു ചടങ്ങായിട്ടല്ല ചെയ്യുന്നതെന്നും അവള്‍ക്കു എത്രസയമം വേണമെങ്കിലം ഈ റൈഡ് തുടരാമെന്നും അവളോട് പറയാനും മറക്കരുത്.

തൊട്ടും തലോടിയും അവളെ കൂടുതല്‍ ഉണര്‍ത്തുകയും ചെയ്യാം. ഈ സമയത്തു അവളുടെ ശരീരഭാഷയെന്താണെന്നു കൂടി ശ്രദ്ധിച്ചു നോക്കൂ. നിങ്ങളുടെ തലോടലില്‍ അവളുടെ പ്രതികരണം കണ്ടാല്‍ മനസിലാക്കാം അവള്‍ സുഖത്തില്‍ ആറാടിക്കൊണ്ടിരിക്കുകയാണെന്ന്. അവളുടെ ശ്വസോച്ഛോസം മാറുകയും അരക്കെട്ട് ഉയരുകയും ചെയ്യും.

നിങ്ങളുടെ നാക്ക് ആണ് ഇവിടെ നിങ്ങളുടെ ആയുധം. ആ ആയുധം പരമാവധി ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുക. പതിഞ്ഞ ഉമ്മകള്‍കൊണ്ടു തുടങ്ങി താഴേക്കു പോകാം. മുഖത്തു നിന്നും തുടങ്ങി കഴുത്തിലൂടെ മാറിടവും കടന്നു പൊക്കിളില്‍ ഉമ്മവെച്ചു തുടയില്‍ തലോടി അവളുടെ സുഖക്കൂട്ടിലേക്കു പോകാം.

ഇക്കാര്യത്തിലും പൊസിഷനുകള്‍ മികച്ച അനുഭവമാകും. എന്നാല്‍, കൂടുതല്‍ ക്രിയേറ്റീവാകാന്‍ തുനിയരുത്. അവള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം കൂടി ശ്രദ്ധിക്കണം. അരക്കെട്ടിനു താഴെ ഒരു തലയണവെച്ചാല്‍ കൂടുതല്‍ മികച്ച പൊസിഷന്‍ ലഭിക്കും.

ആരോഹണത്തില്‍ തന്നെ ആരംഭിക്കുന്നതായിരുന്നു അവള്‍ക്കു കൂടുതല്‍ താല്‍പ്പര്യം. പലസ്ത്രീകള്‍ക്കും പല രീതിയിലാകും ഓറല്‍ സെക്‌സ് ചെയ്യുന്നതില്‍ താല്‍പ്പര്യം. ഇതെല്ലാം അറിയണമെങ്കില്‍ അവരുമായുള്ള ആശയവിനിമയം നിര്‍ബന്ധമാണ്. ചിലര്‍ക്കു വശങ്ങളിലൂടെയാകും, ചിലര്‍ക്കു താഴേക്കും മുകളിലേക്കുമാകും. ഇതെല്ലാം, അവളോട് ചോദിച്ചു മനസിലാക്കണം.

couple
 

ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതിനു നാണിക്കകയൊന്നും വേണ്ട. ഇതൊരിക്കലും ഒരു പുരുഷ ഇഗോയ്‌ക്കെതിരുമല്ല. ഇത് ഉപയോഗിക്കുമ്പോള്‍ അവള്‍ക്കു കൂടുതല്‍ സുഖം ലഭിക്കുന്നവെങ്കില്‍ പിന്നെന്തിനു മടിക്കണം. നിങ്ങള്‍ ഇതു ചെയ്യുകയാണെങ്കില്‍ അവളാകും നിങ്ങളുടെ സെക്‌സ് ദൈവം.

ഇതിനെല്ലാം പുറമെ, ഓറല്‍ സെക്‌സ് എന്നു പറയുന്നത് അവള്‍ക്കു ക്ലൈമാക്‌സ് നല്‍കുന്നതിനല്ല എന്നു മനസിലാക്കലാണ്. ഇത് അവള്‍ക്കു ലൈംഗികതയില്‍ ഇങ്ങനെയും ഒരു സുഖമുണ്ടെന്നു മനസിലാക്കിക്കൊടുക്കാനാണ്. നിങ്ങള്‍ക്കു അവള്‍ എത്ര പ്രിയപ്പെട്ടതാണെന്നു മനസിലാക്കിക്കൊടുക്കാനും ഈ ഓറല്‍ സെക്‌സിനു സാധിക്കും.

English summary
How To Give Her The Best Oral Sex Experience
Story first published: Monday, July 24, 2017, 19:27 [IST]

Get Notifications from Malayalam Indiansutras