•  

കുളിരുളള ചുണ്ടില്‍ ചൂടുളള ചുംബനം...2

ചുംബിക്കാന്‍ ഒരു മത്സരമായാലോ? ആവാം. ഈ കലയില്‍ ഭാവനയുടെ അതിര് ആകാശത്തിനും അപ്പുറമാണല്ലോ. ഇണയുടെ കീഴ്ചുണ്ട് ആദ്യം സ്വന്തം പല്ലുകള്‍ക്കിടയിലാക്കുന്നയാളാണ് അന്തിമ വിജയി. തോല്‍ക്കുന്നയാള്‍ക്ക് വാശി കയറുമെന്ന്് തീര്‍ച്ച. അടുത്ത മല്‍സരത്തിന് ഒരു സെക്കന്റു പോലും പാഴാക്കാതെ അയാളോ അവളോ തയ്യാറാവുകയും ചെയ്യും. മനപ്പൂര്‍വം ഒന്നു തോറ്റു കൊടുക്കുന്നതും ഈ കളിയ്ക്ക് ഹരം കൂട്ടും.

Story first published: Monday, April 22, 2002, 0:00 [IST]

Get Notifications from Malayalam Indiansutras